Mon, May 13, 2024
38.8 C
Dubai
Home Tags Farmer issue

Tag: farmer issue

കടബാധ്യത; കുട്ടനാട്ടിൽ ജീവനൊടുക്കിയ പ്രസാദിന്റെ കുടുംബത്തിന് ജപ്‌തി നോട്ടീസ്

ആലപ്പുഴ: കടബാധ്യതയെ തുടർന്ന് കുട്ടനാട്ടിൽ ജീവനൊടുക്കിയ നെൽ കർഷകൻ പ്രസാദിന്റെ കുടുംബത്തിന് ജപ്‌തി നോട്ടീസ്. പ്രസാദിന്റെ ഭാര്യ ഓമന, പട്ടികജാതി, പട്ടികവർഗ വികസന കോർപറേഷനിൽ നിന്നെടുത്ത വായ്‌പ കുടിശികയായതിന്റെ പേരിലാണ് നടപടി. പ്രസാദിന്റെ...

ജപ്‌തി നോട്ടീസ്; കണ്ണൂരിൽ ക്ഷീരകർഷകൻ ജീവനൊടുക്കി

കണ്ണൂർ: കണ്ണൂരിൽ ക്ഷീരകർഷകനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കൊളക്കാട് സ്വദേശി എംആർ ആൽബർട്ടാണ് (65) ആത്‍മഹത്യ ചെയ്‌തത്‌. ഇന്ന് രാവിലെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലാണ് ആൽബർട്ടിനെ കണ്ടെത്തിയത്. ബാങ്കിൽ തിരിച്ചടവ് മുടങ്ങിയതിനെ...

പിആർഎസ് വായ്‌പ; കർഷകരുടെ യോഗ്യതയെ ബാധിക്കരുതെന്ന് ബാങ്കുകൾക്ക് നിർദ്ദേശം

ആലപ്പുഴ: പിആർഎസ് വായ്‌പ കർഷകരുടെ വായ്‌പാ യോഗ്യതയെ ബാധിക്കരുതെന്ന് ബാങ്കുകൾക്ക് കർശന നിർദ്ദേശം നൽകിയെന്ന് കൃഷിമന്ത്രി പി പ്രസാദ്. ബാങ്ക് പ്രതിനിധികളുമായി നടത്തിയ അടിയന്തിര യോഗത്തിലാണ് നിർദ്ദേശം നൽകിയത്. ഇക്കാര്യം നിയമവിഭാഗവുമായി ചർച്ച...

പ്രസാദിന്റെ ആത്‍മഹത്യക്ക് കാരണം പിആർഎസ് കുടിശിക അല്ല; മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: കടബാധ്യതയെ തുടർന്ന് ആലപ്പുഴയിൽ കർഷകൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികരിച്ചു ഭക്ഷ്യമന്ത്രി ജിആർ അനിൽ. കർഷകൻ പ്രസാദിന്റെ ആത്‍മഹത്യക്ക് കാരണം പിആർഎസ് കുടിശിക അല്ലെന്ന് മന്ത്രി വ്യക്‌തമാക്കി. കേരളത്തിലെ നെൽക്കർഷകർക്ക് പിആർഎസ് വായ്‌പാ...

കടബാധ്യത; സംസ്‌ഥാനത്ത്‌ വീണ്ടും കർഷക ആത്‍മഹത്യ

ആലപ്പുഴ: സംസ്‌ഥാനത്ത്‌ വീണ്ടും കർഷക ആത്‍മഹത്യ. കടബാധ്യതയെ തുടർന്ന് ആലപ്പുഴ തകഴി കുന്നുമ്മ അംബേദ്‌കർ കോളനിയിലെ കെജി പ്രസാദാണ് (55) വിഷം കഴിച്ചു ആത്‍മഹത്യ ചെയ്‌തത്‌. ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ...

അപകടത്തിന്റെ അവശിഷ്‌ടങ്ങൾ കൃഷിയിടത്തിൽ; കൃഷി നടത്താനാകാതെ കർഷകൻ 

കാസർഗോഡ്: അപകടത്തിന്റെ അവശിഷ്‌ടങ്ങൾ കൃഷിയിടങ്ങളിലേക്ക് തള്ളിയതോടെ കൃഷി നടത്താനാകാതെ കർഷകൻ പ്രതിസന്ധിയിൽ. കഴിഞ്ഞ വർഷം മാർച്ച് 16ന് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ എൺപത്തിലേറെ വൈദ്യുത തൂണുകളുടെ അവശിഷ്‌ടങ്ങളാണ് പെരിയ മൂന്നാംകടവിലുള്ള ഹക്കീമിന്റെ കൃഷിയിടത്തിലേക്ക് തള്ളിയത്....
- Advertisement -