Wed, Oct 21, 2026
30 C
Dubai
Home Tags France

Tag: france

കലാപഭൂമിയായി ഫ്രാൻസ്; നേരിടാൻ കർഫ്യൂ, ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം

പാരിസ്: ജീവിതച്ചെലവ് വർധിക്കുന്നതിലും സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ ജനകീയ പ്രക്ഷോഭം തുടരുന്നു. പ്രതിഷേധം വ്യാപിച്ചതോടെ പ്രമുഖ നഗരങ്ങളിൽ ആവശ്യമെങ്കിൽ കർഫ്യൂ ഏർപ്പെടുത്താൻ പ്രധാനമന്ത്രി സെബാസ്‌റ്റ്യൻ ലെകോർനു പ്രാദേശിക അധികാരികൾക്ക് നിർദ്ദേശം നൽകി....

ഫ്രാൻസിൽ ജനകീയ പ്രക്ഷോഭം അക്രമാസക്‌തം; തീവെപ്പും കൊള്ളയും, 1200 പേർ അറസ്‌റ്റിൽ

പാരിസ്: ജീവിതച്ചെലവ് വർധിക്കുന്നതിലും സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ നടന്ന ജനകീയ പ്രക്ഷോഭം അക്രമാസക്‌തമായി. പലയിടത്തും തീവെപ്പിലും മറ്റും കനത്ത നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. പാരിസ് ഉൾപ്പടെ വിവിധ നഗരങ്ങളിൽ പോലീസുമായി പ്രതിഷേധക്കാർ...

ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാർ; 114 റഫാൽ വിമാനങ്ങൾ കൂടി വാങ്ങാൻ ഇന്ത്യ

ന്യൂഡെൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ. 114 ഫ്രഞ്ച് നിർമിത റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനാണ് ഇന്ത്യയുടെ നീക്കം. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ മന്ത്രാലയം ഈ...

63,000 കോടിയുടെ റഫാൽ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഫ്രാൻസും

ന്യൂഡെൽഹി: 63,000 കോടി രൂപയുടെ റഫാൽ യുദ്ധവിമാന കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഫ്രാൻസും. 2031ഓടെ വിമാനങ്ങൾ ഇന്ത്യക്ക് കൈമാറുമെന്നാണ് പ്രതീക്ഷ. ഫ്രാൻസുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. നാവികസേനയ്‌ക്കായി മറീൻ (റഫാൽ...

ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ലോകത്തിലെ ആദ്യ രാജ്യം

പാരിസ്: 'എന്റെ ശരീരം എന്റെ തീരുമാനം' എന്ന മുദ്രാവാക്യം ഫ്രാൻസിന്റെ മണ്ണിലാകെ അലയടിക്കുകയാണ്. ഗർഭഛിദ്രം സ്‌ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് ഫ്രാൻസ്. ഇതിനായി ഭരണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്റ്...

മനുഷ്യക്കടത്ത് സംശയം; ഫ്രാൻ‌സിൽ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി

മുംബൈ: മനുഷ്യക്കടത്ത് സംശയിച്ചു പാരിസിന് സമീപം അധികൃതർ പിടിച്ചെടുത്ത എ340 വിമാനം മുംബൈയിൽ എത്തി. നാല് ദിവസമായി ഫ്രാൻസിൽ പിടിച്ചിട്ടിരുന്ന വിമാനം ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മുംബൈയിൽ ലാൻഡ് ചെയ്‌തത്‌. മുംബൈയിൽ...

മോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതി; പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

പാരിസ്: ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ 'ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണർ പുരസ്‌കാരം' ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ. പുരസ്‌കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ്...

പ്രധാനമന്ത്രി രണ്ടു ദിവസം ഫ്രാൻസിൽ; റഫാൽ കരാറിൽ ഇന്ന് പ്രഖ്യാപനമുണ്ടാകും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഫ്രാൻസിലെത്തുന്നത്. ഇന്നും നാളെയുമാണ് പര്യടനം. പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. ഇമ്മാനുവൽ മാക്രോണുമായി മോദി...
- Advertisement -