Wed, Jul 22, 2026
30.9 C
Dubai
Home Tags Gang Rape Case

Tag: Gang Rape Case

13-കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന പരാതി വ്യാജം; പെൺകുട്ടി മൊഴി മാറ്റി

പത്തനംതിട്ട: 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന കേസിൽ നിർണായക വഴിത്തിരിവ്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിഞ്ഞു. കാമുകനുമായി പിരിഞ്ഞതിനെ തുടർന്നാണ് പെൺകുട്ടി ഇത്തരത്തിൽ വ്യാജ പരാതി ഉന്നയിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കസ്‌റ്റഡിയിലെടുത്ത...

13-കാരിയെ സഹപാഠികൾ പീഡിപ്പിച്ച കേസ്; കസ്‌റ്റഡിയിലെടുത്ത ആറുപേരെ വിട്ടയച്ചു

പത്തനംതിട്ട: 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. കസ്‌റ്റഡിയിലെടുത്ത ആറുപേരെ പോലീസ് താൽക്കാലികമായി വിട്ടയച്ചു. പെൺകുട്ടിയുടെ മൊഴിയിലും സാഹചര്യങ്ങളിലും പൊരുത്തക്കേട് ഉള്ളതിനാലാണിത്. വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു. സ്‌കൂളിൽ വച്ചുനടന്ന കൗൺസലിങ്ങിനിടെയാണ്...

13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചു; പ്രതികളിൽ പെൺകുട്ടിയും

പത്തനംതിട്ട: 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്‌കൂളിൽ വച്ചുനടന്ന കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു പറഞ്ഞത്. പ്രായപൂർത്തിയാകാത്ത എട്ടുപേരാണ് കേസിലെ പ്രതികളെന്നാണ് സൂചന. ആറുപേരെ പോലീസ് തിരിച്ചറിഞ്ഞു. ഒമ്പതാം ക്ളാസ് വിദ്യാർഥിനിയെയാണ്...

അടൂരിൽ പതിനേഴുകാരിയെ കൂട്ട ബലാൽസംഗം ചെയ്‌തു; നാലുപേർ അറസ്‌റ്റിൽ

പത്തനംതിട്ട: അടൂരിൽ പതിനേഴുകാരി കൂട്ട ബലാൽസംഗത്തിന് ഇരയായി. ഹയർസെക്കൻഡറി വിദ്യാർഥിനിയായ പെൺകുട്ടി കൗൺസിലിങ്ങിലാണ് പീഡനവിവരം തുറന്നു പറഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഏഴാം ക്ളാസ് മുതൽ തുടർച്ചയായി പീഡനത്തിന്...

കൊച്ചിയിൽ 22കാരിയെ പീഡിപ്പിച്ച് 74 കാരൻ; പിന്നാലെ തീര്‍ഥാടനം

കൊച്ചി: വൈറ്റിലയിൽ വീട്ടുജോലിക്കാരിയെ ഗൃഹനാഥൻ മദ്യം നൽകി ബലാൽസംഗം ചെയ്‌ത സംഭവത്തിൽ പ്രതി ഒളിവിൽ. സർക്കാർ പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ഉയർന്ന പദവിയിൽ ജോലി ചെയ്‌ത് വിരമിച്ച വൈറ്റില സിൽവർസാൻഡ് ഐലൻഡിൽ ശിവപ്രസാദാണ് (74)...

വളാഞ്ചേരി കൂട്ടബലാൽസംഗം; കേസിലെ മൂന്ന് പ്രതികളും പോലീസ് കസ്‌റ്റഡിയിൽ

മലപ്പുറം: വളാഞ്ചേരിയിൽ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കൂട്ട ബലാൽസംഗം ചെയ്‌ത കേസിൽ മൂന്നുപേർ പോലീസ് കസ്‌റ്റഡിയിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ (34), താമിതൊടി ശശി (37),...

മലപ്പുറത്ത് യുവതിയെ കൂട്ട ബലാൽസംഗം ചെയ്‌തതായി പരാതി; രണ്ടുപേർ പിടിയിൽ

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി കൂട്ട ബലാൽസംഗം ചെയ്‌തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. മൂന്ന് ദിവസം മുൻപ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി മൂന്നംഗ...
- Advertisement -