Wed, Jul 29, 2026
37.7 C
Dubai
Home Tags Hardeep singh puri

Tag: hardeep singh puri

ഇന്ത്യയുടെ ഊർജമേഖല സുരക്ഷിതം, ഇന്ധന പ്രതിസന്ധിയില്ല; പെട്രോളിയം മന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും, ഊർജ മേഖല സുരക്ഷിതമാണെന്നും ആവർത്തിച്ച് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഇന്ധനക്ഷാമം നിലവിലില്ലെന്നും ഇന്ധനം ശേഖരിക്കാനുള്ള എല്ലാ നടപടിയും ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയിൽ വ്യക്‌തമാക്കി....

ബിജെപി ഇതര സംസ്‌ഥാനങ്ങളിലെ ഉയർന്ന വിമാന നിരക്കിനെതിരെ കേന്ദ്രമന്ത്രി

ന്യൂഡെൽഹി: മഹാരാഷ്‌ട്ര, പശ്‌ചിമ ബംഗാള്‍, ഡെല്‍ഹി എന്നീ സംസ്‌ഥാനങ്ങളിലെ ഉയര്‍ന്ന വിമാന നിരക്കിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ട്വിറ്ററിലൂടെയാണ് ബിജെപി ഇതരഭരണം നിലവിലുള്ള സംസ്‌ഥാനങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രിയുടെ...

‘പെട്രോള്‍ നികുതിയിൽ നിന്നാണ് വാക്‌സിന്‍ വാങ്ങുന്നത്’; ഇന്ധനവില ന്യായീകരിച്ച് കേന്ദ്രമന്ത്രി

ഡെൽഹി: തുടർച്ചയായുള്ള ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് പുരി. പെട്രോളിനും ഡീസലിനും ഈടാക്കുന്ന എക്‌സൈസ് നികുതി ഉപയോഗിച്ചാണ് സൗജന്യ കോവിഡ് വാക്‌സിന്‍ വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വാക്‌സിനേഷന്‍...

പൗരത്വ നിയമം നടപ്പിലാക്കണം; കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി

ന്യൂഡെൽഹി: അഫ്ഗാൻ ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നതിനിടെ പൗരത്വ നിയമം ഉടൻ നടപ്പിലാക്കണമെന്ന വാദവുമായി കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. അഫ്ഗാനിലെ സിഖ്, ഹിന്ദു വിഭാഗങ്ങളുടെ സാഹചര്യം ചൂണ്ടിക്കാണിച്ചാണ് മന്ത്രിയുടെ...

വാക്‌സിൻ ഉയർന്ന വിലയ്‌ക്ക് വിറ്റ് പഞ്ചാബ് ലാഭമുണ്ടാക്കി; ഹർദീപ് സിംഗ് പുരി

ചണ്ഡീഗഢ്: കോവിഡ് വാക്‌സിൻ സ്വകാര്യ ആശുപത്രികൾക്ക് ഉയർന്ന വിലയ്‌ക്ക് വിറ്റ് പഞ്ചാബ് സർക്കാർ ലാഭമുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ജനങ്ങൾക്ക് സൗജന്യമായി നൽകേണ്ട വാക്‌സിൻ പഞ്ചാബ് സർക്കാർ ഉയർന്ന വിലയ്‌ക്ക് വിൽക്കുകയാണ്....
- Advertisement -