Tag: Heavy Wind
ബിപോർജോയ്; ഗുജറാത്തിൽ കനത്ത മഴയും കടൽക്ഷോഭവും- 76 ട്രെയിനുകൾ റദ്ദാക്കി
ന്യൂഡെൽഹി: അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ട് നാലിനും രാത്രി എട്ടിനുമിടയിൽ ഗുജറാത്ത് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ ഗുജറാത്ത് തീരത്തു നിന്ന് 220 കിലോമീറ്റർ അകലെയാണ്...
ബിപോർജോയ്; കനത്ത ജാഗ്രതയിൽ ഗുജറാത്ത്- ട്രെയിനുകൾ റദ്ദാക്കി
ന്യൂഡെൽഹി: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ ഗുജറാത്തിൽ കനത്ത ജാഗ്രത. ഓറഞ്ച് അലർട് പ്രഖ്യാപിച്ച സൗരാഷ്‌ട്ര, കച്ച് മേഖലയിലെ പതിനായിരത്തോളം പേരെ താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചു. ഗുജറാത്ത് തീരത്തെ ബീച്ചുകളെല്ലാം അടച്ചു. അടുത്ത രണ്ടു ദിവസത്തേക്ക്...
ബിപോർജോയ്; ആളുകളെ സുരക്ഷിത സ്‌ഥലങ്ങളിലേക്ക് മാറ്റണം- പ്രധാനമന്ത്രി
ന്യൂഡെൽഹി: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ സാഹചര്യങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഉന്നതതലയോഗം. അറബിക്കടലിന് മുകളിലായി രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയ് ഗുജറാത്ത്- പാകിസ്‌ഥാൻ അതിർത്തി ഭാഗത്തേക്ക് നീങ്ങുന്ന പശ്‌ചാത്തലത്തിലാണ് ഉന്നതതലയോഗം ചേർന്നത്.
ആളുകളെ...
തൃശൂരിൽ അതിശക്‌തമായ കാറ്റ്; മരങ്ങൾ കടപുഴകി വീണ് ഗതാഗത തടസം
തൃശൂർ: ജില്ലയിലെ വിവിധയിടങ്ങളിൽ അതിശക്‌തമായ കാറ്റ് വീശി. പുത്തൂർ, പാണഞ്ചേരി, നടത്തറ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റിന് സമാനമായ കാറ്റ് വീശിയത്. രാവിലെ ആറരയോടെയാണ് സംഭവം. ഇതേ തുടർന്ന് ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ഒരു...
കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത; കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മൽസ്യബന്ധനം പാടില്ല
തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (ജൂണ്‍ 29) മുതല്‍ ജൂലൈ നാല് വരെയും, കര്‍ണാടക തീരങ്ങളില്‍ ഇന്ന് മുതല്‍ ജൂലൈ രണ്ടുവരെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്‌തമായ കാറ്റിനും...
കേരളത്തില്‍ ശക്‌തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. 30-40 കിമീ വരെ വേഗതയുള്ള കാറ്റിനാണ് സാധ്യതയുള്ളതെന്ന് കാലാവസ്‌ഥാ വകുപ്പ് അധികൃതർ അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലിലും...
ശക്‌തമായ കാറ്റിന് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്; ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്‌ച ഇടുക്കി ജില്ലയിലും ഞായറാഴ്‌ച വയനാട് ജില്ലയിലും യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5...
ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ കേന്ദ്രം
ന്യൂഡെൽഹി: ആൻഡമാൻ നിക്കോബാർ തീരത്തും, തെക്ക്-കിഴക്ക് ബംഗാൾ ഉൾക്കടലിലും ഞായറാഴ്‌ച മുതൽ ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. 27, 28 തീയതികളിലാണ് ശക്‌തമായ കാറ്റ് ഉണ്ടാകാൻ...