Tag: HIV
നാഗ്‌പൂരിൽ രക്‌തം സ്വീകരിച്ച 4 കുട്ടികൾക്ക് എച്ച്ഐവി; ഒരാൾ മരിച്ചു
ന്യൂഡെൽഹി: ചികിൽസയുടെ ഭാഗമായി രക്‌തം സ്വീകരിച്ച 4 കുട്ടികൾക്ക് എച്ച്ഐവി സ്‌ഥിരീകരിച്ചു. കൂടാതെ രോഗം സ്‌ഥിരീകരിച്ചവരിൽ ഒരു കുട്ടി മരിക്കുകയും ചെയ്‌തു. മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിലാണ് സംഭവം. സംഭവത്തിന് പിന്നാലെ മഹാരാഷ്‌ട്ര ആരോഗ്യ വിഭാഗം...
എച്ച്‌ഐവിയുടെ പുതിയ വകഭേദം കണ്ടെത്തി; മാരകശേഷി
വാഷിങ്ടൺ: എച്ച്‌ഐവി വൈറസിന്റെ മാരകശേഷിയുള്ള വകഭേദം നെതർലാൻഡ്‌സിൽ കണ്ടെത്തി. 1980-90 കാലഘട്ടത്തിലാണ് ഇതിന്റെ ഉൽഭവമെന്നും എന്നാല്‍ ആധുനിക ചികിത്സയുടെ ഗുണമേൻമ കൊണ്ട് നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഓക്‌സ്‌ഫോർഡ് ഗവേഷകരുടെ പഠന റിപ്പോർട്ടിൽ പറയുന്നു....
2025ഓടെ പുതിയ എച്ച്ഐവി അണുബാധകൾ ഇല്ലാതാക്കുക ലക്ഷ്യം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: 2025ഓടുകൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയാണ് സംസ്‌ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2030ഓടുകൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്‌ട്രസഭയുടെ സുസ്‌ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാല്‍ ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ...
അസമിലെ രണ്ട് ജയിലുകളിൽ എച്ച്ഐവി രോഗബാധ പടരുന്നു
ദിസ്‌പൂർ: അസമിലെ രണ്ട് ജയിലുകളിൽ ഒരു മാസത്തിനിടെ 85 പേർക്ക് എച്ച്ഐവി രോഗബാധ. നാഗോണിലെ സെൻട്രൽ, സ്‌പെഷ്യൽ ജയിലുകളിലാണ് ഇത്രയധികം രോഗബാധിതരെ കണ്ടെത്തിയത്. സെൻട്രൽ ജയിലിൽ 40 പേർക്കും സ്‌പെഷ്യൽ ജയിലിൽ 45...
എച്ച്‌ഐവി ബാധിതരുടെ പെൻഷൻ മുടങ്ങി; കുടിശികയായത് 13 മാസത്തെ തുക; ദുരിതം
തിരുവനന്തപുരം: എച്ച്‌ഐവി ബാധിതരുടെ പെൻഷൻ മുടങ്ങി. കോവിഡ് പ്രതിസന്ധിക്കിടെ 13 മാസത്തെ പെൻഷൻ കൂടി കുടിശികയായതോടെ കടുത്ത ദുരിതത്തിലാണ് എണ്ണായിരത്തോളം എച്ച്‌ഐവി ബാധിതർ. കോവിഡ് ബാധയുണ്ടായാൽ ആരോഗ്യസ്‌ഥിതി ഗുരുതരമാകുമെന്നതിനാൽ മറ്റ് ജോലികൾക്കായി പുറത്തിറങ്ങാൻ...