Thu, May 16, 2024
32.1 C
Dubai
Home Tags Horticorp

Tag: Horticorp

ആന്ധ്രയിൽനിന്ന് തക്കാളിയെത്തി; ഹോര്‍ട്ടികോര്‍പ്പ് വഴി 48 രൂപയ്‌ക്ക് ലഭ്യമാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തേക്ക് ആന്ധ്രാപ്രദേശില്‍ നിന്ന് 10 ടൺ തക്കാളി കൃഷി വകുപ്പ് എത്തിച്ചു. പച്ചക്കറിവില കുറക്കാനുള്ള നടപടിയുടെ ഭാ​ഗമായാണ് തക്കാളി എത്തിച്ചത്. ആന്ധ്രയിലെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച തക്കാളി 48 രൂപയ്‌ക്ക്...

പച്ചക്കറി വില വർധനവ്; സഞ്ചരിക്കുന്ന വിൽപന ശാലകൾ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പച്ചക്കറിയുടെ വില വർധനവില്‍ ഇടപെട്ട് സര്‍ക്കാര്‍. ഒരു കിലോ തക്കാളി 50 രൂപക്ക് വിൽക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ഇതിന്റെ ഭാഗമായി സഞ്ചരിക്കുന്ന പച്ചക്കറി വിൽപന ശാലകൾ ഇന്ന്...

തെങ്കാശിയിലെ നേരിട്ടുള്ള പച്ചക്കറി സംഭരണം; നടപടികൾ നീളുന്നു

കൊല്ലം: തെങ്കാശിയിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിക്കാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കം അനിശ്‌ചിതത്വത്തിൽ. കേരള സർക്കാരിന്റെ പച്ചക്കറി സംഭരണത്തെ പറ്റി കൂടുതൽ ചർച്ചകൾ നടന്നിട്ടില്ലെന്ന സൂചനയാണ് തെങ്കാശിയിലെ കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്‌ഥരും...

കോഴിക്കോട് തക്കാളി വില സെഞ്ച്വറിയിൽ; മുരിങ്ങക്കായ കിലോ 300 രൂപ

കോഴിക്കോട്: വിലകുറയ്‌ക്കാന്‍ ഉദ്യോഗസ്ഥർ ചർച്ചകൾ തുടരുമ്പോഴും സംസ്‌ഥാനത്ത് പച്ചക്കറിക്ക് തീവില തന്നെ. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില സെഞ്ച്വറിയടിച്ചു. മറ്റിനങ്ങൾക്കും ആഴ്‌ചകളായി ഉയർന്ന വില തുടരുകയാണ്. മുരിങ്ങക്കായാണ് കുത്തനെ വില കയറിയ മറ്റൊരിനം....

തെങ്കാശിയില്‍ സംഭരണ കേന്ദ്രം; പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ

തിരുവനന്തപുരം: പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ സംഭരണ കേന്ദ്രം ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ നേരിട്ട് സ്വീകരിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നടപടികള്‍...

പച്ചക്കറിക്ക് വിലകൂട്ടിയ ഹോർട്ടികോര്‍പ്പ് നടപടി; അന്വേഷിക്കുമെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: ഓണക്കാലത്ത് പച്ചക്കറിക്ക് വിലക്കൂട്ടിയ ഹോര്‍ട്ടികോര്‍പ്പിന്റെ നടപടി കൃഷി വകുപ്പ് അന്വേഷിക്കും. ഹോര്‍ട്ടികോര്‍പ്പ് എംഡിയോട് റിപ്പോര്‍ട് ആവശ്യപ്പെടുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ഉത്രാടത്തിന് ഒരാഴ്‌ച മുൻപ് വരെ ഹോര്‍ട്ടികോര്‍പ്പ് വൻവിലക്കാണ് സാധനങ്ങള്‍...

കർഷകർക്ക് ആശ്വാസം; ഹോർട്ടികോർപ്പ് സംഭരിച്ചത് 84 ടൺ പച്ചക്കറി

സുൽത്താൻബത്തേരി: ഓണത്തോടനുബന്ധിച്ച ജില്ലയിലെ കർഷകരിൽ നിന്ന് ഹോർട്ടികോർപ്പ് സംഭരിച്ചത് 84 ടൺ പച്ചക്കറി. ഈ മാസം 13 മുതലാണ് ഹോർട്ടികോർപ്പ് കർഷകരിൽ നിന്ന് പച്ചക്കറി സംഭരിച്ച് തുടങ്ങിയത്. നേന്ത്രക്കായ, ചേന, ഇഞ്ചി തുടങ്ങിയവയാണ്...
- Advertisement -