Tag: Houthi rebels
യാത്രാ വിമാനങ്ങൾ ആക്രമിക്കുമെന്ന് ഹൂതികൾ; മോക്ക തിരിച്ചു പിടിച്ചതായി സൗദി സഖ്യസേന
ദുബായ്: സൗദി വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന യാത്രാ വിമാനങ്ങൾ ആക്രമിക്കുമെന്ന് യെമനിലെ ഹൂതി വിമതരുടെ മുന്നറിയിപ്പ്. യെമനിൽ ഹൂതി വിമതർ കയ്യടക്കിയ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ സൗദിയുടെ നേതൃത്വത്തിൽ സൈനിക നടപടി തുടങ്ങിയതിന് പിന്നാലെയാണ് ഭീഷണി...





























