Tag: Illegal sand smuggling
അനധികൃത മണൽ ഖനനക്കേസ്; ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളി
തിരുനെൽവേലി: അനധികൃത മണൽ ഖനനക്കേസിൽ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് ഉള്‍പ്പടെ ആറ് പ്രതികളുടെ ജാമ്യാപേക്ഷ തിരുനെൽവേലി മജിസ്ട്രേറ്റ് കോടതി തള്ളി. കഴിഞ്ഞ ദിവസമാണ് കേസിൽ അറസ്‌റ്റ്...
അനധികൃതമായി മണൽ കടത്ത്; ബിഷപ്പ് അറസ്‌റ്റിൽ
ചെന്നൈ: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാ അധ്യക്ഷനും വികാരി ജനറലും തമിഴ്‌നാട്ടിൽ അറസ്‌റ്റിൽ. തിരുനൽവേലി അംബാ സമുദ്രത്തിൽ സഭയുടെ സ്‌ഥലം പാട്ടത്തിനെടുത്ത വ്യക്‌തി സ്‌ഥലത്തോട് ചേർന്നൊഴുകുന്ന താമരഭരണി നദിയിൽ നിന്ന് അനധികൃതമായി...
അനധികൃത മണൽക്കടത്ത്; പരിശോധന കർശനമാക്കി പോലീസ്
കാസർഗോഡ്: പുഴകളിൽ നിന്ന് അനധികൃതമായി മണൽവാരുന്നത് തടയാൻ പരിശോധന കർശനമാക്കി പോലീസ്. കഴിഞ്ഞ ദിവസം ഷിറിയ പുഴയിൽ കളപ്പാറയിൽ അനധികൃതമായി മണൽ വാരിയ രണ്ട് ലോറികൾ പോലീസ് പിടികൂടി തകർത്തിരുന്നു. ഈ മേഖലയിൽ...
ആരിക്കാടി പുഴയിൽ അനധികൃത മണൽക്കടത്ത്; തോണി പിടിച്ചെടുത്ത് നശിപ്പിച്ചു
കാസർഗോഡ്: അനധികൃത മണൽക്കടത്തിന് ഉപയോഗിച്ച തോണി പോലീസ് പിടിച്ചെടുത്ത് നശിപ്പിച്ചു. ആരിക്കാടി പുഴയിൽ മണൽക്കടത്തിന് ഉപയോഗിക്കുന്ന തോണിയാണ് കുമ്പള പോലീസ് പിടിച്ചെടുത്തത്. രജിസ്‌ട്രേഷൻ ഇല്ലാത്ത ഈ തോണി അനധികൃതമായി മണൽ കടത്തുന്നതിന് ഉപയോഗിക്കുന്നതാണെന്ന്...