Tag: India LPG Supply Crisis
എൽപിജി ഇ-കെവൈസി ഈമാസം 16നകം പൂർത്തിയാക്കണം; ഇല്ലെങ്കിൽ പണി കിട്ടും!
ന്യൂഡെൽഹി: സബ്‌സിഡി നഷ്‌ടപ്പെടാതിരിക്കാൻ എൽപിജി ഇ-കെവൈസി (e-KYC) പൂർത്തിയാക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഓഗസ്‌റ്റ് 16നകം ഇ-കെവൈസി നടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡേൻ ഗ്യാസ് (Indane Gas) ഉപഭോക്‌താക്കൾക്ക്...
പ്രധാനമന്ത്രി ഉജ്ജ്വല യോജന; സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രം
ന്യൂഡെൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന ഗുണഭോക്‌താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. ഒരുവർഷം ലഭിച്ചിരുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതിൽ നിന്ന് നാലായാണ് പരിമിതപ്പെടുത്തിയത്.
ഗാർഹിക പാചകവാതക സിലിണ്ടറിന്...
ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും; മേയ് ഒന്നുമുതൽ പുതിയ നിയമം
ന്യൂഡെൽഹി: ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും. മേയ് ഒന്നുമുതൽ രാജ്യത്തെ എൽപിജി ഉപഭോക്‌താക്കൾക്കായി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിങ്, ഡെലിവറി രീതികൾ, വിലനിർണയം എന്നിവയിൽ വലിയ മാറ്റങ്ങളാണ് സർക്കാർ...
ഇന്ത്യയുടെ ഊർജമേഖല സുരക്ഷിതം, ഇന്ധന പ്രതിസന്ധിയില്ല; പെട്രോളിയം മന്ത്രി
ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും, ഊർജ മേഖല സുരക്ഷിതമാണെന്നും ആവർത്തിച്ച് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഇന്ധനക്ഷാമം നിലവിലില്ലെന്നും ഇന്ധനം ശേഖരിക്കാനുള്ള എല്ലാ നടപടിയും ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയിൽ വ്യക്‌തമാക്കി....
പാചകവാതക ക്ഷാമം; ഇന്ത്യയുടെ ദീർഘവീക്ഷണം എവിടെയാണ്?
ലോകത്തിന്റെ മറ്റേതെങ്കിലും മേഖലയിൽ നടക്കുന്ന സംഘർഷങ്ങൾ നമ്മുടെ അടുക്കളയിൽ വരെ എങ്ങനെ ബാധിക്കും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇറാൻ–ഇസ്രയേൽ–യുഎസ് സംഘർഷം മൂലം നമ്മുടെ രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള പാചകവാതക ക്ഷാമം. അതെ, ലോകത്തിന്റെ...


































