Fri, Apr 26, 2024
27.1 C
Dubai
Home Tags India-uk flight

Tag: india-uk flight

അന്താരാഷ്‍ട്ര യാത്രക്കാർക്കുള്ള യാത്രാ മാർഗരേഖ പുതുക്കി

ന്യൂഡെൽഹി: അന്താരാഷ്‍ട്ര യാത്രക്കാർക്കുള്ള യാത്രാ മാർഗരേഖ പുതുക്കിയതായി കേന്ദ്ര സർക്കാർ. വിദേശത്ത് നിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 72 മണിക്കൂറിനകം...

യുകെ പൗരൻമാർക്ക് നിർബന്ധിത ക്വാറന്റെയ്ൻ; നിർദ്ദേശം പിൻവലിച്ച് ഇന്ത്യ

ന്യൂഡെൽഹി: യുകെ പൗരൻമാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്റെയ്ൻ പിൻവലിച്ച് ഇന്ത്യ. 10 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌നാണ് യുകെ പൗരൻമാർക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാർക്ക് യുകെയിൽ ഏർപ്പെടുത്തിയിരുന്ന ക്വാറന്റെയ്ൻ...

ബ്രിട്ടീഷ് പൗരൻമാർക്ക് നിർബന്ധിത ക്വാറന്റെയ്‌ൻ; തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡെൽഹി: യാത്രാചട്ട വിവാദത്തിൽ തിരിച്ചടിച്ച് ഇന്ത്യ. രാജ്യത്തെത്തുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് പത്ത് ദിവസം ക്വാറന്റെയ്‌ൻ നിർബന്ധമാക്കി. വാക്‌സിൻ സ്വീകരിച്ചവർക്കും ഇത് ബാധകമാണ്. ഒക്‌ടോബർ 4 മുതലാണ് പുതുക്കിയ യാത്രാചട്ടം നടപ്പാക്കാൻ ഇന്ത്യ ഒരുങ്ങുന്നതെന്നാണ്...

കൊച്ചി- യുകെ വിമാനസർവീസുകൾ പുനഃരാരംഭിച്ചു; യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധം

കൊച്ചി: കൊച്ചിയിൽ നിന്ന് യുകെയിലേക്കുള്ള വിമാനസർവീസുകൾ പുനഃരാരംഭിച്ചു. വെള്ളിയാഴ്‌ച മുതൽ കൂടുതൽ സർവീസുകൾ ആരംഭിക്കും. എല്ലാ ബുധനാഴ്‌ചയും നെടുമ്പാശേരിയിൽ നിന്ന് എയർ ഇന്ത്യയുടെ ഹീത്രു സർവീസ്‌ ഉണ്ടാകും. എന്നാൽ, ഈ കൊച്ചി വിമാനത്തിന്റെ...

നിയന്ത്രണങ്ങളിൽ ഇളവ്; യുകെയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുത്തനെ ഉയർന്നു

ലണ്ടൻ: നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെ യുകെയിലേക്കുള്ള വിമാനയാത്രാ നിരക്കിൽ വൻ വർധന. ഓഗസ്‌റ്റ്‌ എട്ടിന് ശേഷം യുകെയിൽ എത്തുന്നവർക്ക് പത്ത് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്‌ൻ ഒഴിവാക്കിയിരുന്നു. രണ്ട് ഡോസ് വാക്‌സിൻ...

എയർ ഇന്ത്യ യുകെയിലേക്കുള്ള സർവീസുകൾ മെയ് ഒന്ന് മുതൽ പുനഃരാരംഭിക്കും

ന്യൂഡെൽഹി: എയര്‍ ഇന്ത്യയുടെ യുകെയിലേക്കുള്ള യാത്രാ സര്‍വീസുകള്‍ താൽക്കാലികമായി പുനഃരാരംഭിക്കുന്നു. കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും യുകെയിലേക്കും തിരിച്ച് ഇന്ത്യയിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. റദ്ദാക്കിയ സര്‍വീസുകള്‍ മെയ്...
- Advertisement -