Sat, Apr 20, 2024
22.9 C
Dubai
Home Tags Indian economy

Tag: indian economy

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയരുന്നു; 6.95 ശതമാനമായി

ന്യൂഡെൽഹി: രാജ്യത്തെ ഉപഭോക്‌തൃ വിലസൂചികയെ അടിസ്‌ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്നു. കഴിഞ്ഞ മാസം 6.07 ശതമാനത്തിലായിരുന്ന പണപ്പെരുപ്പ നിരക്ക് ഈ മാസം 6.95 ശതമാനമായി ഉയരുകയായിരുന്നു. ഇതോടെ നിരക്കുകള്‍ 17 മാസത്തെ...

രാജ്യത്തെ സമ്പദ് വ്യവസ്‌ഥ മുന്നോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി

ഡെൽഹി: രാജ്യത്തെ സമ്പദ് വ്യവസ്‌ഥ വീണ്ടും മുന്നോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എംഎസ്എംഇകളെ ശക്‌തിപ്പെടുത്താന്‍ നിരവധി പരിഷ്‌കാരങ്ങളും പദ്ധതികളും തയ്യാറാക്കിയിട്ടുണ്ടെന്നും ഇറക്കുമതിയില്‍ രാജ്യത്തിന്റെ ആശ്രിതത്വം കുറക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്‌തു വരികയാണെന്നും...

2021ൽ ഇന്ത്യയുടെ വളർച്ചാനിരക്ക് 11.5 ശതമാനം ആകുമെന്ന് ഐഎംഎഫ്

വാഷിംഗ്‌ടൺ: ഈ വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ അതിവേഗം കരകയറാൻ സാധ്യതയുണ്ടെന്ന പ്രവചനവുമായി അന്താരാഷ്‌ട്ര നാണ്യനിധി (ഐഎംഎഫ്). 2021ൽ രാജ്യത്തിന്റെ വളർച്ച 11.5 ശതമാനത്തിൽ എത്തുമെന്ന് ഐഎംഎഫ് പ്രവചിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടയിൽ ഈ വർഷം...

ഇന്ത്യൻ സമ്പദ് ‌വ്യവസ്‌ഥയുടെ തിരിച്ചുവരവ് കണ്ട് ലോകം ആശ്‌ചര്യപ്പെടുന്നു; അമിത് ഷാ

അഹമ്മദാബാദ്: ഇന്ത്യൻ സമ്പദ്‌ വ്യവസ്‌ഥയുടെ തിരിച്ചുവരവ് ഏറെ ആശ്‌ചര്യത്തോടെയാണ് ലോകം വീക്ഷിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോറോണ വൈറസ് വ്യാപനം ലോകത്തെ എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക രംഗത്തെ ബാധിച്ചു. എന്നാൽ ഇന്ത്യൻ...

ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ മെച്ചപ്പെടും, നിക്ഷേപ പദ്ധതി പുരോഗമിക്കുന്നു; സൗദി

റിയാദ്: കോവിഡ് വ്യാപനം ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് കരകയറാനുള്ള കരുത്ത് ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥക്ക് ഉണ്ടെന്ന് സൗദി അറേബ്യ. ഇന്ത്യയിലെ തങ്ങളുടെ നിക്ഷേപ പദ്ധതികൾ സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും സൗദി അംബാസഡർ ഡോ. സൗദ്...

ഇന്ത്യൻ സാമ്പത്തിക മേഖല കരകയറുന്നു, വളർച്ച പ്രകടം; ഐഎംഎഫ്

ന്യൂഡെൽഹി: കോവിഡ് മഹാമാരിയും ലോക്ക്ഡൗണും പ്രഹരം ഏൽപ്പിച്ച ഇന്ത്യൻ സാമ്പത്തികമേഖല പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണെന്ന് അന്താരാഷ്‌ട്ര നാണ്യ നിധി (ഐഎംഎഫ്). കഴിഞ്ഞ സെപ്റ്റംബറിൽ കണക്ക് കൂട്ടിയതിനെക്കാൾ വേഗത്തിൽ സാമ്പത്തിക മേഖലയിൽ വളർച്ച പ്രകടമാകുന്നുണ്ട്. വിപണിയിൽ...

ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്‌തിയാകാന്‍ ഇന്ത്യ: പഠനങ്ങള്‍ പുറത്ത്

ന്യൂ ഡെല്‍ഹി: 2050തോടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്‌തിയാകുമെന്ന് പഠനം. അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പിന്നാലെ ഇന്ത്യ മൂന്നാമത് എത്തുമെന്നാണ് പഠനം പറയുന്നത്. ലാന്‍സെറ്റ് ജേണലിലെ പഠനമാണ് ഇന്ത്യ...

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് എന്ന സ്ഥാനം നിലനിര്‍ത്തി എച്ച്ഡിഎഫ്‌സി

ന്യൂ ഡെല്‍ഹി: തുടര്‍ച്ചയായ ഏഴാം വര്‍ഷവും രാജ്യത്തെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് എന്ന സ്ഥാനം നിലനിര്‍ത്തി എച്ച്ഡിഎഫ്‌സി. കോവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയില്‍ ഉഴലുമ്പോഴാണ് ഈ വര്‍ഷം അംഗീകാരം തേടിയെത്തുന്നത്. കന്താര്‍ ഗ്രൂപ്പും...
- Advertisement -