Thu, Mar 28, 2024
25.8 C
Dubai
Home Tags Internet

Tag: Internet

ഇന്റർനെറ്റ് വിച്ഛേദനം; അഞ്ചാം തവണയും ഒന്നാം സ്‌ഥാനത്ത്‌ ഇന്ത്യ

ന്യൂഡെൽഹി: 2022ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യമായി ഇന്ത്യ. ന്യൂയോർക്ക് ആസ്‌ഥാനമായി ഡിജിറ്റൽ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആക്‌സസ് നൗ എൻജിഒയുടെ റിപ്പോർട് പ്രകാരം, കഴിഞ്ഞ വർഷം ഇന്റർനെറ്റ്...

വിദ്വേഷ പ്രചാരണം; കശ്‌മീരിലെ ബദേർവായിൽ ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

ശ്രീനഗർ: പ്രകോപനപരമായ വീഡിയോ പ്രചരിച്ച സാഹചര്യത്തിൽ ജമ്മു കശ്‌മീർ ഡോഡാ ജില്ലയിലെ ബദേർവാ ടൗണിൽ കർഫ്യൂ പ്രഖ്യാപിച്ചു. മേഖലയിൽ ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. സംഭവത്തിൽ കേസെടുത്തു അന്വേഷണം തുടങ്ങിയെന്നും ക്രമസമാധാനം തകർക്കുന്നവർക്കെതിരെ കർശന...

കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യമായി വീണ്ടും ഇന്ത്യ

ന്യൂഡെൽഹി: കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത് ഇന്ത്യയിൽ. ഇത് തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് ഇന്ത്യ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലെത്തുന്നത്. 2021ല്‍ മാത്രം...

ഇന്റർനെറ്റ് തകരാർ; നിരവധി മാദ്ധ്യമ വെബ്‌സൈറ്റുകൾ നിശ്‌ചലമായി

ന്യൂഡെൽഹി: ന്യൂയോർക്ക് ടൈംസ് ഉൾപ്പടെയുള്ള ആഗോള മാദ്ധ്യമ സ്‌ഥാപനങ്ങൾ പ്രവർത്തന രഹിതമായി. ഫിനാൻഷ്യൽ ടൈംസ്, ബ്‌ളൂംബെർഗ്, സിഡിഎൻ, റെഡ്‌ഡിറ്റ്, ജിറ്റ് ഹബ്ബ്, സ്‌റ്റാക്ക് ഓവർ, ഫ്‌ളോ തുടങ്ങിയ വെബ്‌സൈറ്റുകളും ആമസോണിന്റെ ട്വിച് എന്നിവയും...

ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് തടസപ്പെടുത്തിയ ‘ജനാധിപത്യ’ രാജ്യമായി ഇന്ത്യ

ന്യൂഡെൽഹി: ലോകത്തിൽ ഏറ്റവും കൂടുതൽ തവണ പൗരൻമാരുടെ ഇന്റർനെറ്റ് സേവനം തടസപ്പെടുത്തിയ ജനാധിപത്യ രാജ്യമായി ഇന്ത്യ. കഴിഞ്ഞ 4 വർഷത്തിനിടെ ഇന്ത്യയിൽ 400ൽ കൂടുതൽ തവണ ഇന്റർനെറ്റ് ലോക്ക്ഡൗൺ ഉണ്ടായെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

ഇന്റര്‍നെറ്റ് വേഗത; ഇന്ത്യ ബഹുദൂരം പിന്നില്‍

ലോക്ക്ഡൗണ്‍ കാലത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ നെറ്റിന് വേഗതയില്ലെന്ന് പറഞ്ഞുള്ള പരാതികളാണ് എല്ലായിടത്തും. ഇന്റര്‍നെറ്റ് വേഗത കുറഞ്ഞത് ആഗോള പ്രതിഭാസമാണെങ്കിലും ഇന്ത്യയിലെ സ്‌ഥിതി ദയനീയമാണെന്ന് സൂചിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. ഓക്‌ല സ്‌പീഡ്‌...

ഇന്റർനെറ്റ്‌ വേഗതയിൽ പുതിയ റെക്കോർഡുമായി ലണ്ടനിലെ ഗവേഷകർ

ലണ്ടൻ: ഇന്ത്യയിൽ 4ജിയിൽ നിന്നും 5ജിയിലേക്കുള്ള ചുവടുമാറ്റം പോലും ഇഴയുമ്പോൾ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ്‌ സംവിധാനം കണ്ടുപിടിച്ചിരിക്കുകയാണ് ലണ്ടനിലെ ഒരു കൂട്ടം ഗവേഷകർ. യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ എഞ്ചിനീയർമാരാണ് കണ്ടുപിടിത്തത്തിന്...
- Advertisement -