Fri, Apr 24, 2026
32 C
Dubai
Home Tags IPL Betting

Tag: IPL Betting

ഡെൽഹിയിൽ ഐപിഎൽ വാതുവെപ്പ് സംഘം പിടിയിൽ

ന്യൂഡെൽഹി: ഐപിഎൽ വാതുവെപ്പ് സംഘത്തിലെ ആറു പേരെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. രഹസ്യ വിവരത്തെ തുടർന്ന് ഡെൽഹി പോലീസ് നടത്തിയ റെയ്‌ഡിലാണ് സംഘം പിടിയിലായത്. ഇവരിൽ 74,740 രൂപ, 10 മൊബൈൽ...

ഐപിഎൽ വാതുവെപ്പ്; ബെംഗളൂരുവിൽ അറസ്‌റ്റിലായവരിൽ മലയാളികളും

ബെംഗളൂരു: ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ അറസ്‌റ്റിലായവരിൽ മലയാളികളും. 27 പേരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്‌റ്റ്‌ ചെയ്‌തത്‌. തൃശൂർ സ്വദേശികളായ ഗോകുൽ, കിരൺ, ബെംഗളൂരുവിൽ താമസമാക്കിയ മലയാളി സജീവ് എന്നിവർ...

ഐപിഎല്ലിനിടെ ടീം രഹസ്യങ്ങൾ ചോർത്താൻ ഡെൽഹി നഴ്‌സ് ശ്രമിച്ചതായി വെളിപ്പെടുത്തൽ

ന്യൂഡെൽഹി: യുഎഇയിൽ നടന്ന ഐപിഎൽ 13ആം സീസണിനിടെ ടീം രഹസ്യങ്ങൾ ചോർത്തുന്നതിനായി ഡെൽഹിയിൽ നിന്നുള്ള ഒരു നഴ്‌സ്‌ ഇന്ത്യൻ താരത്തെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തൽ. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവൻ അജിത്ത് സിങ്ങാണ്...

ഐപിഎല്‍ വാതുവെപ്പ്; മുന്‍ രഞ്‌ജിതാരം ഉള്‍പ്പടെ മൂന്നു പേര്‍ പിടിയില്‍

മുംബൈ: ഐപിഎല്ലുമായി ബന്ധപ്പെട്ട് വാതുവെപ്പ് റാക്കറ്റ് നടത്തിയ മുന്‍ രഞ്‌ജി താരം ഉള്‍പ്പടെ മൂന്നുപേര്‍ അറസ്‌റ്റില്‍. മുന്‍ രഞ്‌ജി താരം റോബിന്‍ മോറിസ്, ധീരേന്ദ്ര കുല്‍ക്കര്‍ണി, ബാബു ഭീമണ്ണ എന്നിവരെയാണ് വേര്‍സോവ പോലീസ് അറസ്‌റ്റ്‌...

ഐപിഎല്‍ വാതുവെപ്പ്; 8 പേര്‍ അറസ്റ്റില്‍

ഇന്‍ഡോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരവുമായി ബന്ധപ്പെട്ട വാതുവെപ്പ് സംഘത്തിലെ 8 പേരെ അറസ്റ്റ് ചെയ്‌തു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. സൂരജ്, രാഹുല്‍, നിലേഷ്, യോഗേഷ്, വിശാല്‍, രാഹുല്‍,...

ഐപിഎല്‍ വാതുവെപ്പ്; ബെംഗളൂരുവില്‍ നാലുപേര്‍ പിടിയില്‍

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട് വാതുവെപ്പ് നടത്തിയ നാലുപേരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്‌തു. ഓണ്‍ലൈന്‍ ആപ്ളിക്കേഷനുകള്‍ ഉപയോഗിച്ചാണ് വാതുവെപ്പ് നടത്തിയത്. ഇവരില്‍ നിന്ന് 4.91 ലക്ഷം രൂപയും...
- Advertisement -