Wed, Sep 9, 2026
38 C
Dubai
Home Tags Israel-Hamas war

Tag: Israel-Hamas war

‘ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം വലിയ അബദ്ധമാകും’; ജോ ബൈഡൻ

ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധപാശ്‌ചാത്തലം അതിസങ്കീർണമായി തുടരുന്ന സാഹചര്യത്തിൽ വീണ്ടും പ്രതികരിച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. വീണ്ടും ഗാസ മുനമ്പ് പിടിച്ചെടുക്കാനുള്ള ഇസ്രയേൽ നീക്കം വലിയ അബദ്ധം ആകുമെന്ന് ബൈഡൻ മുന്നറിയിപ്പ്...

കരയുദ്ധത്തിന് ഇസ്രയേൽ, ഗാസയിൽ കൂട്ടപലായനം; മുന്നറിയിപ്പുമായി യുഎൻ

ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധം പത്താം ദിവസത്തിലേക്ക്. പത്താം ദിനവും സംഘർഷത്തിന് ഒട്ടും അയവില്ല. ഗാസയിലെ ആശുപത്രികളിലെ ഇന്ധന ശേഖരം 24 മണിക്കൂറിനകം തീരുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. പതിനായിരക്കണക്കിന് രോഗികൾ അപകടത്തിലാകുമെന്നും...

ഇസ്രയേൽ സൈനികരെ സന്ദർശിച്ചു നെതന്യാഹു; അടുത്തഘട്ടം ഉടനെന്ന് സൂചന

ടെൽ അവീവ്: ഗാസ അതിർത്തിയിലെ ഇസ്രയേൽ സൈനികരെ സന്ദർശിച്ചു പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കരവഴിയുള്ള യുദ്ധം ഉടനെന്ന സൂചന നൽകി നെതന്യാഹു സൈനികരോട് സംസാരിക്കുകയും ചെയ്‌തു. അടുത്തഘട്ടം ഉടൻ എന്നാണ് സൈനികരോട് നെതന്യാഹു...

ഹമാസ് ഉന്നത നേതാവിനെ വധിച്ചെന്ന് ഇസ്രയേൽ; സ്‌ഥിരീകരിക്കാതെ ഗാസ

ടെൽ അവീവ്: ഹമാസ് ഉന്നത നേതാവിനെ വധിച്ചെന്ന് ഇസ്രയേൽ. ഹമാസിന്റെ മുതിർന്ന മിലിട്ടറി കമാൻഡർ അബു മുറാദിനെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഹമാസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ഗാസയിലെ ആസ്‌ഥാനത്തിന് നേരെയായിരുന്നു ഇസ്രയേലിന്റെ...

കരയുദ്ധത്തിന് സന്നാഹവുമായി ഇസ്രയേൽ; ഗാസമേഖലയിൽ റെയ്‌ഡ്‌ തുടങ്ങി

ടെൽ അവീവ്: ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിൽ കരയുദ്ധത്തിന് സന്നാഹവുമായി ഇസ്രയേൽ. ഹമാസ് മേഖലയിൽ ഇസ്രയേൽ കരസേനാ റെയ്‌ഡ്‌ തുടങ്ങിയിട്ടുണ്ട്. ബന്ദികളെ തിരയുകയും മേഖലയുടെ നിരായുധീകരണവുമാണ് റെയ്‌ഡ്‌ വഴി ലക്ഷ്യം വെക്കുന്നതെന്ന് ഇസ്രയേൽ സൈന്യം...

ഓപ്പറേഷൻ അജയ്; ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനം ഇന്ത്യയിലെത്തി

ന്യൂഡെൽഹി: (Operation Ajay) ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം ഇന്ത്യയിലെത്തി. AI 140 വിമാനമാണ് ഡെൽഹിയിലെത്തിയത്. രണ്ടാഘട്ട സംഘത്തിൽ 235 ഇന്ത്യക്കാരാണുള്ളത്. ഇതിൽ 16 മലയാളികളാണെന്നാണ് വിവരം....

ഓപ്പറേഷൻ അജയ്; ഇസ്രയേലിൽ നിന്ന് രണ്ടാം വിമാനം നാളെയെത്തും

ന്യൂഡെൽഹി: (Operation Ajay) ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം നാളെ എത്തും. ശനിയാഴ്‌ച രാവിലെ 5.30ന് ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് വിമാനമെത്തുക. സംഘത്തിൽ 16 മലയാളികൾ...

ഇസ്രയേൽ-ഹമാസ് യുദ്ധം; ഡെൽഹിയിൽ കനത്ത ജാഗ്രത- സുരക്ഷ കൂട്ടി

ന്യൂഡെൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധ പശ്‌ചാത്തലത്തിൽ ഡെൽഹിയിൽ കനത്ത ജാഗ്രത. പലസ്‌തീൻ അനുകൂല പ്രതിഷേധങ്ങൾക്കുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം. ഇസ്രയേൽ എംബസികൾക്ക് മുന്നിലും ജൂത ആരാധനാലയങ്ങൾക്കും സുരക്ഷ വർധിപ്പിച്ചു. ജൂതരുടെ താമസ സ്‌ഥലങ്ങൾക്ക്...
- Advertisement -