Fri, Apr 24, 2026
30 C
Dubai
Home Tags Israel- Iran War

Tag: Israel- Iran War

‘ആദ്യം ഇതൊന്ന് കഴിയട്ടെ, പിന്നെ അടുത്തത്’; ക്യൂബയെ ലക്ഷ്യമിട്ട് ഭീഷണിയുമായി ട്രംപ്

വാഷിങ്ടൻ: ഇറാനിലെ യുഎസ് നടപടികൾ അവസാനിച്ചാൽ അടുത്തതായി ക്യൂബയിൽ ശ്രദ്ധതിരിക്കുമെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിൽ സംഭവിക്കുന്നത് അത്‌ഭുതമാണ്. ആദ്യം ഇതൊന്ന് കഴിയട്ടെ. അടുത്ത രാജ്യത്തെ ഏറ്റെടുക്കാനുള്ള പദ്ധതി തന്റെ കൈവശമുണ്ടെന്നും ട്രംപ്...

ഇറാന്റെ ആക്രമണം വർധിച്ചു; സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ

അബുദാബി: ഇറാനിൽ നിന്നുള്ള ആക്രമണം വർധിച്ചതോടെ ജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ ഭരണകൂടം. ആക്രമണ മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ആകാശത്തുകൂടിയുള്ള മിസൈൽ, ഡ്രോണുകൾ എന്നിവയുടെ സഞ്ചാരം ചിത്രീകരിക്കാൻ പുറത്തിറങ്ങരുതെന്നും ജനങ്ങളോട്...

പശ്‌ചിമേഷ്യൻ സംഘർഷം; മധ്യസ്‌ഥതയ്‌ക്ക് സന്നദ്ധത അറിയിച്ച് ചൈന

ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ മധ്യസ്‌ഥതയ്‌ക്ക് സന്നദ്ധത അറിയിച്ച് ചൈന. സംഘർഷം അവസാനിപ്പിക്കാൻ ഇടപെടാൻ ചൈന തയ്യാറാണെന്നും മിഡിൽ ഈസ്‌റ്റിലേക്ക് ദൗത്യ സംഘത്തെ അയക്കുമെന്നും ഇന്ത്യയിലെ ചൈനീസ് എംബസി വക്‌താവ്‌ യൂ...

പകരത്തിന് പകരം; യുഎസ് എണ്ണക്കപ്പൽ ആക്രമിച്ച് ഇറാൻ, പിന്നാലെ തീപിടിത്തം

ടെഹ്‌റാൻ: അമേരിക്കൻ എണ്ണക്കപ്പൽ അക്രമിച്ചെന്ന അവകാശവാദവുമായി ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ്. വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്‌ച രാവിലെയാണ് തങ്ങളുടെ വ്യോമസേന യുഎസ് കപ്പലിനെ ആക്രമിച്ചതെന്ന് ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നാലെ കപ്പലിന്...

കുവൈത്ത് തീരത്ത് വൻ സ്‌ഫോടനം; എണ്ണ കടലിലേക്ക് ചോർന്നു, ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ

ദോഹ: കുവൈത്ത് തീരത്ത് വൻ സ്‌ഫോടനം. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിലാണ് വൻ സ്‌ഫോടനം നടന്നത്. മുബാരക് അൽ കബീറിന് 30 നോട്ടിക്കൽ മൈൽ ദൂരെയാണ് സംഭവം. ചരക്കുകപ്പലിൽ നിന്നുള്ള എണ്ണ...

ഇസ്രയേൽ ആക്രമണം; ഇറാനിൽ മരണസംഖ്യ 1045, ഡ്രോണുകൾ തകർത്ത് ഖത്തറും യുഎഇയും

ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സംയുക്‌ത ആക്രമണത്തിൽ ഇറാനിലെ മരണസംഖ്യ 1045 ആയി ഉയർന്നു. അഞ്ചുദിവസമായി തുടരുന്ന ആക്രമണത്തിലാണ് മരണസംഖ്യ ആയിരം പിന്നിട്ടത്. കൊല്ലപ്പെട്ട ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമനയിയുടെ സ്‌മരണാർഥം നടത്താനിരുന്ന ചടങ്ങുകൾ...

പരമോന്നത നേതാവായി ആരെ നിയമിച്ചാലും തീർത്തുകളയും; ഇറാന് ഇസ്രയേലിന്റെ ഭീഷണി

ടെൽ അവീവ്: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്രയേൽ. ഇറാന്റെ പരമോന്നത നേതാവായി ആരെ നിയമിച്ചാലും തീർത്തുകളയുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്‌താബ ഹുസൈനി ഖമനയിയെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഇസ്രയേൽ...

പശ്‌ചിമേഷ്യൻ സംഘർഷം; ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷം വ്യാപിക്കുന്നതിനിടെ, ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങി. കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനാണ് മുൻഗണന. ഇന്ത്യൻ കമ്പനികൾക്ക് പുറമെ എമിറേറ്റ്സ് അടക്കമുള്ള വിദേശകമ്പനികളും സർവീസുകൾ നടത്തുന്നുണ്ട്. സ്‌പൈസ്‌ജെറ്റ്: ഇന്ന് ഫുജൈറയിൽ നിന്ന്...
- Advertisement -