Tag: Israel- Iran War
കുവൈത്തിൽ ഷെൽ ചില്ലുകൾ തറച്ച് പെൺകുട്ടി മരിച്ചു; ദുബായിലും ആക്രമണം
ടെൽ അവീവ്: ഗൾഫ് രാജ്യങ്ങളിലെ ഇറാൻ സംഘർഷം അഞ്ചാം ദിനത്തിലേക്ക് കടന്നു. കുവൈത്തിൽ ഷെൽ ചില്ലുകൾ തറച്ച് പെൺകുട്ടി മരിച്ചു. ജനവാസ മേഖലയിൽ ഷെൽ ചില്ലുകൾ വീണതിനെ തുടർന്ന് 11 വയസുകാരി മരിച്ചതായി...
നീണ്ട യുദ്ധത്തിന് തയ്യാർ, അത്യാധുനിക ആയുധങ്ങൾ പ്രയോഗിച്ചിട്ടില്ല; ഇറാൻ
ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മൊജ്‌താബ ഖമനയിയെ തിരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ. എന്നാൽ, ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടായിട്ടില്ല.
അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുംവരെ മൂന്നംഗ സമിതിക്കാണ്...
മിനാബ് സ്‌കൂൾ ആക്രമണം; പൊലിഞ്ഞത് 180 കുരുന്നുകളുടെ ജീവൻ, ഭീതി ഒഴിഞ്ഞില്ല
വാഷിങ്ടൻ: ഇറാനിലെ മിനാബിലെ പെൺകുട്ടികളുടെ സ്‌കൂളിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഏകദേശം 180 വിദ്യാർഥിനികൾ കൊല്ലപ്പെട്ടതായി ഇറാന്റെ ആരോഗ്യ മന്ത്രാലയത്തിലെ പബ്ളിക് റിലേഷൻസ് മേധാവി ഹൊസൈൻ കെർമാൻപൂർ അറിയിച്ചു.
മണിക്കൂറുകൾക്ക് മുൻ ടെഹ്റാനിലെ...
ഇറാൻ-ഇസ്രയേൽ സംഘർഷം; ഇന്ത്യൻ പൗരൻമാർ അതീവ ജാഗ്രത പാലിക്കണം
ന്യൂഡെൽഹി: ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലുള്ള ഇന്ത്യൻ പൗരൻമാർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. അധികൃതർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഇസ്രയേലിലെ ഇന്ത്യൻ എംബസി അറിയിച്ചു.
എല്ലാവരും ഷെൽട്ടറുകളിൽ തന്നെ...
ഇറാനിൽ ഇസ്രയേൽ-യുഎസ് സംയുക്‌ത ആക്രമണം; ടെഹ്‌റാനിൽ സ്‌ഫോടന ശബ്‌ദം
ടെൽ അവീവ്: ഇറാനിൽ ഇസ്രയേലിന്റെ ആക്രമണം. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്‌സ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ശനിയാഴ്‌ച രാവിലെ ഇറാൻ തലസ്‌ഥാനമായ ടെഹ്‌റാനിൽ സ്‌ഫോടന ശബ്‌ദം കേട്ടുവെന്നും വലിയതോതിൽ പുക ഉയർന്നുവെന്നും...
യുദ്ധത്തിൽ വിജയം നേടി, അമേരിക്കയുടെ മുഖത്തേറ്റ ശക്‌തമായി അടി; ഖമനയി
ടെഹ്‌റാൻ: ഇസ്രയേലിനെതിരായ യുദ്ധത്തിന് വിജയം നേടിയതായും, ഈ വിജയം അമേരിക്കയുടെ മുഖത്തേറ്റ ശക്‌തമായ അടിയാണെന്നും ഇറാന്റെ പരമോന്നത ആയത്തുല്ല അലി ഖമനയി. ഇറാൻ-ഇസ്രയേൽ വെടിനിർത്തലിന് ശേഷമുള്ള ഖമനയിയുടെ ആദ്യപ്രതികരണമാണിത്.
ഇസ്രയേലിനെതിരെയുള്ള വിജയത്തിന് വേണ്ടി പ്രവർത്തിച്ച...
‘ആ ബോംബുകൾ പ്രയോഗിക്കരുത്; പൈലറ്റുമാരെ തിരിച്ചുവിളിക്കൂ’; ഇസ്രയേലിന് ട്രംപിന്റെ താക്കീത്
വാഷിങ്ടൻ: ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ ലംഘനത്തിൽ മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ ലംഘിച്ചതിന് ഇസ്രയേലിന് ട്രംപ് കടുത്ത താക്കീതും നൽകി. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ട് ഇറാനുനേരെ ആക്രമണം നടത്തിയാൽ അത് വലിയ...
ഇസ്രയേൽ വെടിനിർത്തൽ ലംഘിച്ചെന്ന് ഇറാൻ; തിരിച്ചടിക്കാൻ നിർദ്ദേശം നൽകി പ്രതിരോധമന്ത്രി
ടെൽ അവീവ്: വെടിനിർത്തൽ ലംഘിച്ച് ഇറാൻ മിസൈലാക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന. ഇറാൻ-ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ വെടിനിർത്തൽ ലംഘനം നടന്നതായാണ് ആരോപണം....





































