Tue, Jul 21, 2026
35.5 C
Dubai
Home Tags Israel- Iran

Tag: Israel- Iran

രണ്ട് എൽപിജി കപ്പലുകൾ കൂടി ഇന്ത്യയിലേക്ക്; ബിഡബ്‌ള്യൂ ടൈർ ഇന്ന് മുംബൈ തീരത്തെത്തും

ന്യൂഡെൽഹി: പാചകവാതകവും വഹിച്ചുള്ള രണ്ട് കപ്പലുകൾ കൂടി ഇന്ത്യയിലേക്ക്. ഇന്ത്യൻ പതാക ഘടിപ്പിച്ച ബിഡബ്‌ള്യൂ ടൈർ മുംബൈ തീരത്തെത്തും. ബിഡബ്‌ള്യൂ എൽമ്‌ നാളെ മംഗലാപുരത്ത് എത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. ഇരു കപ്പലുകളും...

കുവൈത്തിൽ ആക്രമണം തുടർന്ന് ഇറാൻ; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ടെഹ്‌റാൻ: ഗൾഫ് മേഖല ലക്ഷ്യമിട്ട് തിരിച്ചടി തുടർന്ന് ഇറാൻ. കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ളാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. രാജ്യത്തെ ഒരു പ്രധാന പ്ളാന്റിലെ സർവീസ്...

കരയുദ്ധത്തിന് തയ്യാറെടുപ്പ്? 3500 സൈനികരുമായി യുഎസ്എസ് ട്രിപ്പോളി പശ്‌ചിമേഷ്യയിൽ

വാഷിങ്ടൻ: പശ്‌ചിമേഷ്യയിൽ വീണ്ടും സൈനിക ശക്‌തി ഉയർത്തി യുഎസ്. നാവികസേനയുടെ ആധുനിക ആംഫീബിയസ് ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി പശ്‌ചിമേഷ്യയിൽ എത്തിച്ചേർന്നു. 2500 മറീനുകൾ ഉൾപ്പടെ 3500ലധികം സേനാംഗങ്ങളും ആയിട്ടാണ് കപ്പൽ പശ്‌ചിമേഷ്യയിൽ...

ആശ്വാസ വാർത്ത; എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പൽ കൂടി ഹോർമുസ് കടന്നു

ന്യൂഡെൽഹി: പാചകവാതകവും വഹിച്ചുള്ള രണ്ട് ഇന്ത്യൻ കപ്പൽ കൂടി ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്. ഇന്ത്യൻ പതാക ഘടിപ്പിച്ച ബിഡബ്‌ള്യൂ ടൈർ, ബിഡബ്‌ള്യൂ എൽമ്‌ എന്നീ രണ്ട് കപ്പലുകളാണ് എൽപിജിയുമായി ഹോർമുസ് കടന്നത്. സുരക്ഷാ...

ഇറാന്റെ സൈനിക ശേഷി തകർന്നു, മൊജ്‌തബ ഖമനയി കൊല്ലപ്പെട്ടു; ട്രംപ്

വാഷിങ്ടൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്‌തബ ഖമനയി കൊല്ലപ്പെട്ടെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാന്റെ സൈനിക ശേഷിയും നേതൃത്വവും തകർക്കപ്പെട്ടതായും നാവികസേനയും വ്യോമസേനയും പൂർണമായി നശിച്ചുവെന്നും ട്രംപ് വ്യക്‌തമാക്കി. മിയാമിയിൽ...

ഇറാനൊപ്പം ചേർന്ന് ഹൂതികൾ, ഇസ്രയേലിൽ മിസൈൽ വർഷം; ചെങ്കടലിൽ ആശങ്ക   

ടെഹ്‌റാൻ: പശ്‌ചിമേഷ്യയിലെ സംഘർഷം രണ്ടാം മാസത്തേക്ക് കടക്കവേ, സ്‌ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നു. യുദ്ധത്തിൽ പങ്കുചേർന്നിരിക്കുകയാണ് യെമനിലെ ഇറാന്റെ പിന്തുണയുള്ള സായുധ സംഘമായ ഹൂതികൾ. തെക്കൻ ഇസ്രയേലിലേക്ക് ഹൂതികൾ മിസൈൽ തൊടുത്തു. സംഘർഷം തുടങ്ങിയ...

അബുദാബിയിൽ മിസൈൽ ആക്രമണം, രണ്ടിടത്ത് തീപിടിത്തം; അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്

അബുദാബി: പശ്‌ചിമേഷ്യയിൽ സമാധാനം പുനഃസ്‌ഥാപിക്കാനുള്ള ചർച്ചകൾ തുടരുന്നതിനിടെയും ഗൾഫ് രാജ്യങ്ങൾക്കുനേരെ ആക്രമണം തുടർന്ന് ഇറാൻ. അബുദാബിയിലെ കെസാദ് വ്യവസായ മേഖലയ്‌ക്ക്‌ സമീപമാണ് മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിൽ രണ്ടിടത്ത് വൻ തീപിടിത്തം ഉണ്ടായി. അഞ്ച്...

പശ്‌ചിമേഷ്യൻ സംഘർഷം; ‘ടീം ഇന്ത്യ സ്‌പിരിറ്റ്’ വേണം, സംസ്‌ഥാനങ്ങളോട് പ്രധാനമന്ത്രി

ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷം അഞ്ചാം ആഴ്‌ചയിലേക്ക് കടക്കാനിരിക്കെ, നിലവിലെ രാജ്യത്തെ സ്‌ഥിതിഗതികൾ വിലയിരുത്താനായി പ്രത്യേക യോഗം ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായാണ് യോഗം ചേർന്നത്. 'ടീം ഇന്ത്യ...
- Advertisement -