Fri, Apr 19, 2024
25.9 C
Dubai
Home Tags K.K shailaja

Tag: K.K shailaja

ശൈലജ ‘മാഗ്‌സസെ’ പുരസ്‌കാരം സ്വീകരിക്കില്ല; റോമോൺ മാഗ്‌സസെ കമ്യൂണിസ്‌റ്റ് വിരുദ്ധൻ

തിരുവനന്തപുരം: ഏഷ്യയുടെ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന 'മാഗ്‌സസെ' പുരസ്‌കാരം സ്‌ഥാപിച്ച റോമോൺ മാഗ്‌സസെ കമ്യൂണിസ്‌റ്റ് വിരുദ്ധൻ ആയതിനാൽ അത് സ്വീകരിക്കില്ലെന്ന നിലപാടിൽ മുൻ ആരോഗ്യമന്ത്രിയും എംഎൽയുമായ കെകെ ശൈലജ. സിപിഐഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശത്തെ...

വയോജന പരിചരണത്തിന് ‘അരികെ’; സംസ്‌ഥാനതല ഉൽഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം: സമഗ്ര പാലിയേറ്റീവ് വയോജന പരിചരണത്തിന് ആരോഗ്യ വകുപ്പ് തയ്യാറാക്കിയ 'അരികെ' പദ്ധതിയുടെ സംസ്‌ഥാനതല ഉൽഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ നിര്‍വഹിച്ചു. പരിഷ്‌കരിച്ച പാലിയേറ്റീവ് പരിചരണ നയത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം...

200 സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി യാഥാർഥ്യമായി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാകുന്ന 200ആമത്തെ ആശുപത്രിയായി നെടുമങ്ങാട് ജില്ലാ ആശുപത്രി മാറി. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ സ്‌ഥാപനമായ പാലക്കാട് ഐടിഐ ലിമിറ്റഡിന്റെ സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത ഏറ്റവും കുറഞ്ഞ വൈദ്യുതി...

ഡോ. ബാബുക്കുട്ടിക്ക് ആദരം; 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറും അസ്‌ഥി രോഗ വിഭാഗം മേധാവിയും ആയിരുന്ന ഡോ. ഇസി ബാബുക്കുട്ടിയുടെ (60) കുടുംബത്തിന്...

48 അങ്കണവാടികൾ സ്‌മാർട്ടാകുന്നു; ആധുനിക കെട്ടിടത്തിന് 9 കോടി

തിരുവനന്തപുരം: സംസ്‌ഥാനത്തെ 48 അങ്കണവാടികള്‍ക്ക് സ്‌മാർട് അങ്കണവാടി പദ്ധതി പ്രകാരം കെട്ടിടം നിർമിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ. ശൈലജ അറിയിച്ചു....

അങ്കണവാടി ജീവനക്കാരുടെ യൂണിഫോം വിതരണവും പോഷ് ആക്‌ട് ബുക്ക് ലെറ്റ് പ്രകാശനവും

തിരുവനന്തപുരം: അങ്കണവാടി ജീവനക്കാര്‍ക്ക് രണ്ട് അഡീഷണല്‍ സെറ്റ് യൂണിഫോം സാരി വിതരണവും തൊഴിലിടങ്ങളില്‍ സ്‌ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 ഇന്റേണല്‍ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി എന്നിവയെക്കുറിച്ചുള്ള...

ഭിന്നശേഷി മേഖലയിൽ വിപ്‌ളവ മാറ്റം; ഡിഫറന്റ് ആർട് സെന്റർ ലോകത്തിന് മാതൃക; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷനുമായി സഹകരിച്ചുകൊണ്ട് മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികസനത്തിനായി നടപ്പിലാക്കിയ ഡിഫറന്റ് ആര്‍ട് സെന്ററിൽ (ഡി.എ.സി) സര്‍ക്കാര്‍ എജന്‍സികളായ ഐക്കണ്‍സ്, ചൈല്‍ഡ്...

59 ആശുപത്രികളിലെ വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്‌തു

തിരുവനന്തപുരം: സംസ്‌ഥാനത്തെ 59 ആശുപത്രികളിലെ വിവിധ പദ്ധതികളുടെ ഉൽഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക്, ജില്ലാ ജനറല്‍ ആശുപത്രികള്‍, സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍ എന്നിവിടങ്ങളിലെ...
- Advertisement -