Thu, Apr 23, 2026
30.1 C
Dubai
Home Tags K SUDHAKARAN

Tag: K SUDHAKARAN

വഴങ്ങുമോ സുധാകരൻ? ഇടപെട്ട് ഹൈക്കമാൻഡ്; ഡെൽഹിക്ക് വിളിപ്പിച്ച് രാഹുൽ

തിരുവനന്തപുരം: നിയമസഭാ സീറ്റ് ചർച്ചകളിൽ കടുത്ത പ്രതിഷേധം ഉയർത്തിയ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡിന്റെ നീക്കം. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും വീണ്ടും സുധാകരനുമായി സംസാരിക്കും. ചർച്ചകൾക്കായി സുധാകരനെ...

സീറ്റ് ചർച്ചകളിൽ കടുത്ത അതൃപ്‌തി; കെ. സുധാകരൻ ഡെൽഹിയിൽ നിന്ന് മടങ്ങി

തിരുവനന്തപുരം: നിയമസഭാ സീറ്റ് ചർച്ചകളിൽ കെ. സുധാകരന് കടുത്ത അതൃപ്‌തിയെന്ന് വിവരം. ഡെൽഹിയിലെ ഇന്നത്തെ സ്‌ഥാനാർഥി നിർണയ ചർച്ചകൾക്ക് നിൽക്കാതെ സുധാകരൻ കേരളത്തിലേക്ക് മടങ്ങി. സുധാകരനെ അനുനയിപ്പിക്കാൻ ഡെൽഹിയിൽ പലഘട്ടങ്ങളിലായി ചർച്ചകൾ നടന്നു...

കണ്ണൂർ മണ്ഡലത്തിൽ നിന്ന് മൽസരിക്കും, 110% സാധ്യതയുണ്ട്; കെ. സുധാകരൻ

കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മൽസരിക്കുമെന്ന് കെ. സുധാകരൻ. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് സുധാകരൻ ഇങ്ങനെ പറഞ്ഞത്. കണ്ണൂരിൽ മൽസരിക്കുമെന്നാണ് അദ്ദേഹം ആവർത്തിച്ച് പറയുന്നത്. കണ്ണൂരിൽ 110 ശതമാനം മൽസരിക്കാൻ സാധിക്കുമെന്ന്...

കെപിസിസി പ്രസിഡണ്ടായി സ്‌ഥാനമേറ്റ് സണ്ണി ജോസഫ്; തന്റെ കാലത്ത് നേട്ടം മാത്രമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ടായി ചുമതലയേറ്റ് സണ്ണി ജോസഫ്. ഇന്ദിരാഭവനിൽ എത്തിയായിരുന്നു അദ്ദേഹം ചുമതലയേറ്റത്. മുൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറി. വർക്കിങ് പ്രസിഡണ്ടുമാരായി പിസി വിഷ്‌ണുനാഥ്‌, എപി...

സണ്ണി ജോസഫ് പുതിയ കെപിസിസി അധ്യക്ഷൻ; കെ സുധാകരൻ സ്‌ഥിരം ക്ഷണിതാവ്

ന്യൂഡെൽഹി: പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ കെപിസിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചു. കെ സുധാകരന് പകരമായാണ് നിയമനം. കെ സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സ്‌ഥിരം ക്ഷണിതാവാകും. അടൂർ പ്രകാശാണ് യുഡിഎഫിന്റെ പുതിയ...

ഡെൽഹിയിൽ തിരക്കിട്ട ചർച്ചകൾ; പുതിയ കെപിസിസി പ്രസിഡണ്ടിനെ ഇന്ന് പ്രഖ്യാപിക്കും?

ന്യൂഡെൽഹി: കെ സുധാകരനെ നിലനിർത്തുമോ അതോ പുതിയ ആളെ കെപിസിസി സംസ്‌ഥാന അധ്യക്ഷ പദവിയിലേക്ക് നിയമിക്കുമോയെന്ന ആകാക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ. സംസ്‌ഥാന കോൺഗ്രസിന്റെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുകയാണെന്നാണ് റിപ്പോർട്. എഐസിസി...

കെ സുധാകരൻ മാറും, പുതിയ കെപിസിസി പ്രസിഡണ്ട് ആര്? പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത്‌ നിന്ന് കെ സുധാകരനെ മാറ്റും. പുതിയ പ്രസിഡണ്ടിനെ കോൺഗ്രസ് ദേശീയ നേതൃത്വം നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. കഴിഞ്ഞദിവസം കോൺഗ്രസ് നേതൃത്വം സുധാകരനെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് നടത്തിയ കൂടിയാലോചനയിൽ...

കോൺഗ്രസിൽ കൂട്ട നടപടി; കൊല്ലം ജില്ലയിലെ 8 മണ്ഡലം പ്രസിഡണ്ടുമാരെ നീക്കി

കൊല്ലം: സംഘടനാ പ്രവർത്തനത്തിൽ ഗുരുതര വീഴ്‌ച വരുത്തിയ നേതാക്കൾക്കെതിരെ നടപടിയുമായി കെപിസിസി. കൊല്ലം ജില്ലയിലെ എട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരെ സ്‌ഥാനത്ത്‌ നിന്ന് നീക്കം ചെയ്‌തു. ആ പഞ്ചായത്തുകളുടെ ചുമതല ഉണ്ടായിരുന്ന...
- Advertisement -