Fri, May 3, 2024
26.8 C
Dubai
Home Tags Kanhaiya kumar

Tag: kanhaiya kumar

അതിര്‍ത്തിയില്‍ വെടിയേറ്റ് വീഴുന്നവരുടെ സ്വന്തക്കാര്‍ക്ക് നേരെയാണ് പോലീസ് അക്രമം; കനയ്യ കുമാര്‍

ന്യൂഡെല്‍ഹി: ഡല്‍ഹി ചലോ യാത്ര നടത്തുന്ന കര്‍ഷകര്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച് സിപിഐ നേതാവ് കനയ്യ കുമാര്‍. അതിര്‍ത്തിയില്‍ വെടിയേറ്റുവാങ്ങുന്ന മക്കളുടെ അച്ഛന്മാര്‍ക്കും സഹോദരങ്ങള്‍ക്കും നേരെയാണ് സര്‍ക്കാര്‍ ജലപീരങ്കി ഉപയോഗിക്കുന്നതെന്ന് കനയ്യ ട്വിറ്ററിലെഴുതി. 'അതിര്‍ത്തിയില്‍...

കനയ്യ കുമാറിനെതിരെ ഹരജി; ഹരജിക്കാരന് 25000 രൂപ പിഴ

മുംബൈ : കനയ്യ കുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ദേശവിരുദ്ധ മുദ്രവാക്യം വിളിച്ചുവെന്ന് ആരോപിച്ചാണ് ഹരജി സമര്‍പ്പിച്ചത്. വാരണാസി സ്വദേശിയായ നാഗേശ്വര്‍ മിശ്രയാണ്...
- Advertisement -