Wed, Jul 22, 2026
33.1 C
Dubai
Home Tags Kannur news

Tag: kannur news

25,000 ഡോസ് വാക്‌സിന് കൂടി ലഭിച്ചു; ജില്ലയിൽ നാളെ 110 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ

കണ്ണൂർ: ജില്ലയിൽ ഇന്നലെ 25,000 ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ കൂടി ലഭ്യമായ സാഹചര്യത്തിൽ നാളെ 110 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടക്കുമെന്ന് ജില്ലാ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. സ്‌പോട് രജിസ്ട്രേഷൻ വഴിയാണ് വാക്‌സിൻ നൽകുക....

ജില്ലയിലെ ആദ്യ സൈക്ളോണ്‍ ഷെല്‍ട്ടര്‍ അഴീക്കോട് ഒരുങ്ങുന്നു

കണ്ണൂര്‍: പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് രക്ഷനേടാന്‍ തീരദേശവാസികള്‍ക്ക് തുണയായി ജില്ലയിലെ ആദ്യത്തെ മള്‍ട്ടി പര്‍പ്പസ് സൈക്ളോണ്‍ ദുരിതാശ്വാസ അഭയകേന്ദ്രം അഴീക്കോട് തുറക്കുന്നു. പ്രകൃതി ദുരന്തങ്ങളില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് താമസിക്കാനുള്ള താല്‍ക്കാലിക സംവിധാനമാണിത്. അഴീക്കോട് വില്ലേജ്...

പുതുവൽസര ആഘോഷത്തിനിടെ ലഹരിമരുന്ന് ഉപയോഗം; കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂർ: തളിപ്പറമ്പിൽ മാരക മയക്കുമരുന്നുമായി പുതുവൽസരാഘോഷം നടത്തിയെന്ന കേസില്‍ എക്‌സൈസ് കുറ്റപത്രം സമർപ്പിച്ചു. 2600ഓളം പേജുള്ള കുറ്റപത്രം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ശ്രീരാഗ് ബി കൃഷ്‌ണൻ വടകര എൻഡിപിഎസ് കോടതിയിലാണ് നല്‍കിയത്. തളിപ്പറമ്പ് ബക്കളത്തെ...

തളിപ്പറമ്പിൽ കടകൾ തുറക്കാൻ അനുമതി

കണ്ണൂർ: തളിപ്പറമ്പിൽ കോവിഡ് മാർഗ നിർദ്ദേശങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുമതി. പോലീസ് സ്‌റ്റേഷൻ പരിധിയിലെ കടകൾ തുറക്കാനാണ് അനുമതി നൽകിയത്. പോലീസിന്റെയും വ്യാപാരികളുടെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. രാവിലെ ഏഴ്...

ഹോട്ടലിനുള്ളില്‍ വാറ്റുകേന്ദ്രം; ആവശ്യക്കാർ എത്തിയത് ഭക്ഷണം വാങ്ങാനെന്ന വ്യാജേന; ഉടമ അറസ്‌റ്റില്‍

കണ്ണൂര്‍: ജില്ലയിലെ കാര്‍ത്തികപുരത്ത് ഹോട്ടൽ മറയാക്കി നടത്തിയ വാറ്റുകേന്ദ്രം എക്‌സൈസ് തകര്‍ത്തു. സംഭവത്തില്‍ ഹോട്ടലുടമ മാത്തുക്കുട്ടി എന്ന പിആര്‍ സന്തോഷിനെ ആലക്കോട് എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. ഹോട്ടലിൽ നടത്തിയ പരിശോധനയില്‍ 300...

ഫസൽ വധക്കേസ്; കോടതി വിധി പോരാട്ടത്തിന്റെ വിജയമെന്ന് എംവി ജയരാജൻ

കണ്ണൂര്‍: തലശേരി ഫസൽ വധക്കേസിൽ കാരായി രാജനും ചന്ദ്രശേഖരനും ജാമ്യ വ്യവസ്‌ഥയിൽ ഇളവനുവദിച്ച് ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് സിപിഎം നേതൃത്വം. ഏഴര വര്‍ഷത്തിന് ശേഷം നാടുകടുത്തല്‍ ശിക്ഷയില്‍ നിന്നും കാരായി രാജനെയും, കാരായി...

തലശേരി ഫസൽ വധക്കേസ്; കാരായി രാജനും ചന്ദ്രശേഖരനും ജാമ്യ വ്യവസ്‌ഥയിൽ ഇളവ്

കൊച്ചി: തലശേരി ഫസൽ വധക്കേസിൽ കാരായി രാജനും ചന്ദ്രശേഖരനും ജാമ്യ വ്യവസ്‌ഥയിൽ ഇളവനുവദിച്ച് ഹൈക്കോടതി. മൂന്ന് മാസത്തിന് ശേഷം ഇരുവർക്കും കണ്ണൂർ ജില്ലയിൽ പ്രവേശിക്കാം. എന്നാൽ അത് വരെ എറണാകുളം ജില്ല വിട്ട്...

കണ്ണൂരിൽ പച്ചക്കറി, പഴം ഓണച്ചന്തകൾ ഓഗസ്‌റ്റ് 17 മുതൽ

കണ്ണൂർ: കാർഷിക വികസന, കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലുള്ള പഴം, പച്ചക്കറി ഓണച്ചന്തകൾ 17, 18, 19, 20 തീയതികളിൽ നടക്കും. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിലായി കൃഷിവകുപ്പ് 107 ചന്തകളും, ഹോർട്ടികോർപ്പ്...
- Advertisement -