Tag: Kerala Assembly Election Result 2026
‘ആദ്യം അവരോട് മുഖ്യമന്ത്രി ആരെന്ന് ചോദിക്കൂ, എന്നിട്ട് മതിയല്ലോ പ്രതിപക്ഷ നേതാവ്’
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആരെന്ന ചോദ്യത്തിന് പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി. രാമകൃഷ്‌ണൻ. ആദ്യം മുഖ്യമന്ത്രി എപ്പോൾ വരുമെന്ന് അവരോട് ചോദിക്കൂ. മുഖ്യമന്ത്രിയെ യുഡിഎഫ് ആദ്യം തിരഞ്ഞെടുക്കട്ടെ. അതിന് ശേഷം പ്രതിപക്ഷ നേതാവിനെ...
പ്രതിപക്ഷ നേതാവ് ആര്? കേരളത്തിലെ തോൽവി ഗൗരവതരം, പിബി യോഗം തുടരുന്നു
തിരുവനന്തപുരം: സിപിഐഎം പൊളിറ്റ് ബ്യൂറോ രണ്ടാം ദിവസവും ഡെൽഹിയിൽ തുടരുന്നു. എകെജി ഭവനിൽ നടക്കുന്ന യോഗത്തിൽ 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ തിരിച്ചടിയെ കുറിച്ചുള്ള വിശദ റിപ്പോർട് സംസ്‌ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ...
മുഖ്യമന്ത്രി ആര്? ഖർഗെയുടെ വസതിയിൽ ചർച്ച, രാഹുൽ ഗാന്ധി പങ്കെടുക്കും
ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരാവണമെന്നതിൽ ചർച്ച തുടങ്ങി. കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലാണ് യോഗം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് തന്നെ...
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ? സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ചർച്ച ചെയ്യാൻ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ നടക്കും. പിണറായി വിജയൻ ഇന്ന് രാത്രി ഡെൽഹിയിലെത്തും. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചർച്ച ചെയ്യാൻ നാളെ മുതൽ...
കേരളത്തിലെ മുഖ്യമന്ത്രി ആരാവണം? ഡെൽഹിയിൽ ഇന്ന് നിർണായക ചർച്ചകൾ
ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരാവണമെന്നതിൽ ഡെൽഹിയിൽ ഇന്ന് നിർണായക ചർച്ചകൾ നടക്കും. ചർച്ചയിൽ രാഹുൽ ഗാന്ധി ഇടപെടില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തീരുമാനം എടുക്കുമെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരം വിഡി....
തെരുവിൽ പ്രകടനങ്ങളും ഫ്‌ളക്‌സുകളും വേണ്ട; പ്രവർത്തകരോട് അഭ്യർഥിച്ച് വിഡി. സതീശൻ
തിരുവനന്തപുരം: നേതൃസ്‌ഥാനത്തെ ചൊല്ലി പ്രവർത്തകർ തെരുവിലിറങ്ങി പ്രകടനം നടത്തുന്നതിൽ പ്രതികരിച്ച് വിഡി. സതീശൻ. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്‌ളക്‌സുകൾ സ്‌ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു സതീശന്റെ പ്രതികരണം.
വിഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന്...
റിപ്പോർട് ഖർഗെയ്‌ക്ക് സമർപ്പിച്ചു; കേരള നേതാക്കൾ ഡെൽഹിയിലേക്ക്
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരാവണമെന്നതിൽ എംഎൽഎമാരിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നും അഭിപ്രായം ആരാഞ്ഞ എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും റിപ്പോർട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്ക് സമർപ്പിച്ചു. ഖർഗെയുടെ...
പിന്തുണച്ചത് കെസി. വേണുഗോപാലിനെ? ചിത്രത്തിന് ആധികാരികത ഇല്ലെന്ന് സണ്ണി ജോസഫ്
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ കെസി. വേണുഗോപാലിനെ പിന്തുണച്ചെന്ന റിപ്പോർട് തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പുറത്തുവന്ന ചിത്രത്തിന് ആധികാരികതയില്ലെന്നും താൻ നിഷ്‌പക്ഷ നിലപാടാണ് സ്വീകരിച്ചതെന്നുമാണ് സണ്ണി ജോസഫിന്റെ പ്രതികരണം.
നിരീക്ഷകരുടെ മുന്നിൽ...




































