Tag: Kerala Covid Report 2021 May 06
രോഗബാധ 42,464, മരണം 63, പോസിറ്റിവിറ്റി 27.28
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,55,632 ആണ്. ഇതിൽ രോഗബാധ 42,464 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 27,152 പേരാണ്. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ചത് 63 പേർക്കാണ്. ഇന്നത്തെ...