Mon, Apr 29, 2024
33.5 C
Dubai
Home Tags Kerala Govt Against medical Fees Increase

Tag: Kerala Govt Against medical Fees Increase

സ്വാശ്രയ മെഡിക്കൽ ഫീസ്; മാനേജ്മെന്റുകൾക്ക് എതിരെ സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: സ്വാശ്രയ ഫീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ക്രിസ്‌ത്യൻ മാനേജ്‌മെന്റുകള്‍ക്ക്  എതിരെ സുപ്രീം കോടതിയില്‍ ഹരജിയുമായി സംസ്‌ഥാന സര്‍ക്കാര്‍. ക്രിസ്‌ത്യൻ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലമായ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം...

സ്വാശ്രയ മെഡിക്കൽ ഫീസ്; അടിയന്തിര വാദം കേൾക്കണമെന്ന് കേരളം, സുപ്രീം കോടതിക്ക് കത്തയച്ചു

ന്യൂഡെൽഹി: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ ഉയർന്ന ഫീസ് ഈടാക്കാൻ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരായ ഹരജിയിൽ അടിയന്തിര വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തിലെ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനം...

സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന; സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡെല്‍ഹി : സ്വാശ്രയ മെഡിക്കല്‍ കോളേജ് ഫീസ് വര്‍ധനയില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ച് സംസ്‌ഥാന സര്‍ക്കാര്‍. സ്വാശ്രയ കോളേജുകള്‍ ആവശ്യപ്പെടുന്ന പരമാവധി ഫീസ് വിദ്യാര്‍ഥികള്‍ നല്‍കേണ്ടി വരുമെന്നും, ഇത് വിദ്യാര്‍ഥികളെ...
- Advertisement -