Tue, Oct 27, 2026
28 C
Dubai
Home Tags Kerala online media organisation

Tag: Kerala online media organisation

കേന്ദ്ര ഗ്രീവൻസ് കൗൺസിലിലേക്ക് തിരഞ്ഞെടുത്ത കെകെ ശ്രീജിത്തിന് ആദരം

നാദാപുരം: കേന്ദ്ര സർക്കാരിന് കീഴിൽ സുപ്രീം കോടതി മുൻ ചീഫ് ജസ്‌റ്റിസ്‌ സിറിയക് ജോസഫ് അധ്യക്ഷനായുള്ള ഏഴംഗ ഗ്രീവൻസ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 'ട്രൂവിഷൻ ന്യൂസ്' എഡിറ്റർ ഇൻ ചീഫ് കെകെ ശ്രീജിത്തിനെ കേരള...

റിപ്പോർട്ടർ ടിവിയിലെ റെയ്‌ഡ്: ശക്‌തമായി പ്രതിഷേധിച്ച് കോംഇന്ത്യ

കൊച്ചി: റിപ്പോർട്ടർ ടിവിയുടെ വാർത്താ ആസ്‌ഥാനത്ത് ന്യൂസ് ഡെസ്‌കിൽ പൊലീസ് അതിക്രമിച്ച് കടന്ന് മാദ്ധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവെക്കുകയും വാർത്താ സംപ്രേഷണം തടസപ്പെടുത്തുകയും ചെയ്‌തതായി പുറത്തുവന്ന സംഭവത്തിൽ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ...

കോംഇന്ത്യ ഗ്രീവൻസ് കൗൺസിൽ പുനസംഘടിപ്പിച്ചു; ജസ്‌റ്റിസ്‌ സിറിയക് ജോസഫ് ചെയർമാൻ

ജസ്‌റ്റിസ്‌ സിറിയക് ജോസഫ് ആണ് കൗൺസിലിന്റെ ദേശീയ ചെയർമാൻ. ഇദ്ദേഹം ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസും സുപ്രീംകോടതി മുൻ ജസ്‌റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്‌ടിംഗ്‌ ചെയർമാനും കേരള ലോകായുക്‌തയുമായിരുന്നു. കൗൺസിൽ അംഗങ്ങളായി മറ്റു...

ഡിജിറ്റൽ മാദ്ധ്യമ സംഘടന കോംഇന്ത്യക്ക് പുതിയ ഭരണസമിതി

കൊച്ചി: എറണാകുളത്ത് നടന്ന വാർഷിക പൊതുയോഗത്തിൽ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യ (കോംഇന്ത്യ)ക്ക് പുതിയ നേതൃനിരയെ തിരഞ്ഞെടുത്തു. ഏഴുപേരെ നേതൃനിരയിലേക്കും ഏഴുപേരെ എക്‌സിക്യൂട്ടിവിലേക്കുമാണ് തിരഞ്ഞെടുത്തത്. വിൻസെന്റ് നെല്ലിക്കുന്നേൽ (സത്യംഓൺലൈൻ) പ്രസിഡണ്ട് സ്‌ഥാനത്തേക്ക്‌ വന്ന പുതിയ...

ഓൺലൈൻ മാദ്ധ്യമ സംഘടന ‘കോം ഇന്ത്യ’യ്‌ക്ക് പുതിയ നേതൃത്വം

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ ഓൺലൈൻ മാദ്ധ്യമ സംഘടനയായ കോം ഇന്ത്യയ്‌ക്ക് പുതിയ ഭാരവാഹികളായി. സാജ് കുര്യൻ, പ്രസിഡണ്ട് (സൗത്ത് ലൈവ്), ജനറൽ സെക്രട്ടറി കെകെ ശ്രീജിത്ത് (ട്രൂവിഷൻ ന്യൂസ്) ട്രഷറർ...
- Advertisement -