Tag: Kerala Police Controversial Circular
സസ്‌പെൻഷനിലുള്ള അജിത് കുമാറിന് സ്‌റ്റേഷൻ ചുമതല; വിവാദ സർക്കുലർ പിൻവലിച്ചു
തിരുവനന്തപുരം: സസ്‌പെൻഷനിലിരിക്കെ എഡിജിപി എംആർ അജിത് കുമാറിന് സ്‌റ്റേഷൻ ചുമതല നൽകിയ പട്ടിക സർക്കാർ പിൻവലിച്ചു. ഡിജിപിയാണ് പട്ടിക പിൻവലിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. വർക്കല പോലീസ് സ്‌റ്റേഷന്റെ ചുമതലയാണ് അജിത് കുമാറിന് നൽകിയിരുന്നത്.
സസ്‌പെൻഷനിലുള്ള ഉദ്യോഗസ്‌ഥന്...






























