Tag: Kerala State School Sports Meet Fake News
കായികമേളയിലെ ഭക്ഷണത്തിൽ പുഴുവെന്ന് വ്യാജ പ്രചാരണം; അധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവുണ്ടെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. എറണാകുളം പെരുമ്പാവൂർ ക്രാരിയേലി പാറക്കൽ ജിജോ ജെയിംസ് (35) ആണ് കുന്ദമംഗലം...





























