Fri, Apr 26, 2024
28.3 C
Dubai
Home Tags Kerala’s paddy filed

Tag: kerala’s paddy filed

ആലപ്പുഴ പള്ളിപ്പാട് മട വീണു; വ്യാപക കൃഷി നാശം

ആലപ്പുഴ: പള്ളിപ്പാട് 117 ഏക്കറുള്ള വൈപ്പിന്‍കാട് വടക്ക് പാടശേഖരത്തില്‍ മട വീണു. ഇന്ന് കൊയ്‌ത്ത്‌ തുടങ്ങാനിരുന്ന പാടമാണിത്. മട വീണതോടെ നെല്ല് മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. വ്യാപക കൃഷി നാശമാണ് പ്രദേശത്ത് ഉണ്ടായിരിക്കുന്നത്....

നെല്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്‌ഥാനത്ത് നെല്‍ കര്‍ഷകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമിടാനൊരുങ്ങി സര്‍ക്കാര്‍. വിളനഷ്‌ടവും നഷ്‌ടപരിഹാരവും സംബന്ധിച്ച് തുടര്‍ച്ചയായി കര്‍ഷകരില്‍ നിന്ന് പരാതികളുയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതി നെല്‍ കര്‍ഷകര്‍ക്ക് ഏറെ...

അപ്രതീക്ഷിത മഴ; തൃശൂരിൽ എട്ട് കോടിയോളം രൂപയുടെ കൃഷി നാശം

തൃശൂർ: അപ്രതീക്ഷിത മഴയിൽ തൃശൂർ ജില്ലയുടെ കോൾമേഖലയിൽ വ്യാപക നാശം. അറനൂറ് ഹെക്‌ടറിലേറെ വരുന്ന നെൽകൃഷി വെള്ളത്തിലായി. എട്ട്‌ കോടിയോളം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. കൊയ്‌ത്തിന് പാകമായ നെല്ലാണ് മഴയിൽ കുതിർന്നത്. വെള്ളക്കെട്ടൊഴിയാത്ത പാടത്ത്...

ജില്ലയിൽ സംഭരിച്ചത് 13,08,10,933 കിലോഗ്രാം നെല്ല്; രണ്ടാംവിള രജിസ്‌ട്രേഷൻ തുടങ്ങി

പാലക്കാട്: ജില്ലയിൽ ഒന്നാംവിള നെല്ല് സംഭരണം അവസാനഘട്ടത്തിലേക്ക്. അതേസമയം, നെല്ലളക്കാൻ ചില കർഷകർ വിമുഖത കാണിക്കുന്നതായാണ് വിവരം. ഒന്നാംവിള നെല്ല് സംഭരണത്തിന് ജില്ലയിലെ 62,866 കർഷകരാണ് സപ്‌ളൈകോയിൽ രജിസ്‌റ്റർ ചെയ്‌തത്. ഇതിൽ ഡിസംബർ...

പാലക്കാട്‌ ഇതുവരെ സംഭരിച്ചത് 1.27 ലക്ഷം ടൺ നെല്ല്

പാലക്കാട്: ജില്ലയിൽ ഒന്നാംവിള കൊയ്‌ത്ത്‌ കഴിഞ്ഞ പ്രദേശങ്ങളിൽനിന്ന് സപ്ളൈകോ ഇതുവരെ സംഭരിച്ചത് 1,27,355 മെട്രിക്‌ ടൺ നെല്ല്. നിലവിൽ 95 ശതമാനത്തോളം നെല്ല് സംഭരണവും പൂർത്തിയായിട്ടുണ്ട്. ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചത് ചിറ്റൂർ...

കർഷകരുടെ നഷ്‌ടപരിഹാര അപേക്ഷ; 30 ദിവസത്തിനകം നടപടിയെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: കർഷകരുടെ നഷ്‌ടപരിഹാര അപേക്ഷകളിൽ 30 ദിവസത്തിനകം പരിഹാരം കാണുമെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയിൽ. ഒക്‌ടോബറിലെ പ്രളയത്തിൽ 216.3 കോടി രൂപയുടെ നഷ്‌ടമാണ് സംസ്‌ഥാനത്ത് ഉണ്ടായതെന്ന് കൃഷിമന്ത്രി നിയമസഭയിൽ ചൂണ്ടിക്കാട്ടി. 2018ലെ...

നെല്ലിന്റെ താങ്ങുവില; സർക്കാർ പ്രഖ്യാപനം വെറുംവാക്കായി

പാലക്കാട്: നെല്ലിന്റെ താങ്ങുവില സംബന്ധിച്ച് സംസ്‌ഥാന സർക്കാറിന്റെ പ്രഖ്യാപനം നടപ്പായില്ല. ഇത്തവണ 28 രൂപ 72 പൈസയ്‌ക്ക്‌ നെല്ല് സംഭരിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ സംഭരണ വില സംബന്ധിച്ച് സർക്കാർ ഇറക്കിയ ഉത്തരവിൽ...

പാലക്കാട്‌ ജില്ലയിൽ ഇതുവരെ സംഭരിച്ചത് 12,000 ടൺ നെല്ല്

പാലക്കാട്: പ്രതികൂല കാലാവസ്‌ഥയിലും കർഷകരിൽനിന്ന്‌ പരമാവധി നെല്ലെടുക്കാനുള്ള ശ്രമവുമായി സപ്ളൈകോ. ഒന്നാംവിളയ്‌ക്ക്‌ ഇതുവരെ 12,000 ടൺ നെല്ലാണ് ശേഖരിച്ചത്. ഗുണനിലവാരം നോക്കാതെ നനഞ്ഞ നെല്ലും സംഭരിക്കുന്നത്‌ കർഷകർക്ക്‌ ആശ്വാസമാണ്‌. മില്ലുകൾക്ക്‌ പാടം വേഗത്തിൽ...
- Advertisement -