Fri, Mar 29, 2024
23.8 C
Dubai
Home Tags KPCC Officials List

Tag: KPCC Officials List

കെപിസിസി പുനഃസംഘടന; വിഡി സതീശനും, കെ സുധാകരനും നാളെ ചർച്ച നടത്തും

തിരുവനന്തപുരം: ഡിസിസി പുനഃസംഘടന സംബന്ധിച്ചു കെ സുധാകരനും വിഡി സതീശനും തമ്മില്‍ നാളെ വീണ്ടും ചര്‍ച്ച നടത്തും. ഭാരവാഹി പട്ടികക്ക് അന്തിമ രൂപം നല്‍കുക എന്നതാണ് ചര്‍ച്ചയുടെ പ്രധാന അജണ്ടയെങ്കിലും അടുത്തിടെ ഉണ്ടായ...

നോക്കു കുത്തിയാകാനില്ല; പുനഃസംഘടനയിൽ നിലപാട് വ്യക്‌തമാക്കി കെ സുധാകരൻ

തിരുവനന്തപുരം: പുനഃസംഘടന നിർത്തിവെച്ച ഹൈക്കമാൻഡ് നടപടിയിൽ അതൃപ്‌തി മാറാതെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. എല്ലാവരുമായും ചർച്ച നടത്തിയിട്ടും എംപിമാരുടെ പരാതി ഉണ്ടെന്ന് പറഞ്ഞ് പട്ടിക തടഞ്ഞതിലാണ് അമർഷം. നോക്കുകുത്തി ആയി കെപിസിസി...

പുതിയ തലമുറക്ക് കോൺഗ്രസിനെ അറിയില്ല, പഠിപ്പിക്കാൻ നേതാക്കൾ തയ്യാറാകണം; കെ സുധാകരൻ

തിരുവനന്തപുരം: പുതിയ തലമുറ കോണ്‍ഗ്രസിനെ അറിയാതെ വളരുന്ന സാഹചര്യമാണുള്ളത് എന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. അതുകൊണ്ട് കോണ്‍ഗ്രസിനെ കുറിച്ച് പുതുതലമുറയെ പഠിപ്പിക്കാന്‍ മുതിര്‍ന്നവര്‍ തയ്യാറാകണമെന്ന് സുധാകന്‍ ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ ചരിത്രം തമസ്‌കരിക്കുന്നതില്‍ ബിജെപി...

കെപിസിസി പുനഃസംഘടന; സോണിയയെ അതൃപ്‌തി അറിയിച്ച് ഉമ്മൻ ചാണ്ടി

ന്യൂഡെൽഹി: കെപിസിസി പുനഃസംഘടനയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരിൽ കണ്ട് അതൃപ്‌തി അറിയിച്ച് മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അടങ്ങുന്ന...

ചിലർക്ക് പരാതിയുണ്ട്; കെപിസിസി പുനഃസംഘടനയില്‍ താരിഖ് അന്‍വര്‍

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചില നേതാക്കള്‍ക്ക് പരാതിയുണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പുനഃസംഘടനയില്‍ അതൃപ്‌തി അറിയിക്കാന്‍ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി ഡെൽഹിയിൽ എത്തി കോൺഗ്രസ്...

കെപിസിസി പുന:സംഘടന നിര്‍ത്തിവെയ്‌ക്കണം; ആവശ്യവുമായി ഉമ്മൻ ചാണ്ടി

ഡെൽഹി: കെപിസിസി പുന:സംഘടന നിര്‍ത്തിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി നാളെ സോണിയ ഗാന്ധിയെ കാണും. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ നടക്കുന്ന പുന:സംഘടന നിര്‍ത്തിവെയ്‌ക്കണം എന്നാണ് ആവശ്യം. പുതിയ...

എംഎ ലത്തീഫിന്റെ സസ്‌പെൻഷൻ; കെ സുധാകരനെതിരെ പ്രകടനം

തിരുവനന്തപുരം: മുന്‍ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌ത നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് പ്രവര്‍ത്തകരുടെ പ്രകടനം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മുദ്രാവാക്യങ്ങളുമായാണ് പെരുമാതുറയിലെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. ചിറയിൻകീഴ് നിയോജക...

വിഭാഗീയ പ്രവർത്തനം നടത്തി; മുൻ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിന് സസ്‌പെൻഷൻ

തിരുവനന്തപുരം: മുൻ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിന് സസ്‌പെൻഷൻ. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറുമാസത്തേക്കാണ് സസ്‌പെൻഡ് ചെയ്‌തത്‌. പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഒരാഴ്‌ച സമയം നൽകിയിട്ടുണ്ട്. രേഖാമൂലം മറുപടി...
- Advertisement -