Mon, May 6, 2024
33 C
Dubai
Home Tags Ksrtc accident

Tag: ksrtc accident

കെഎസ്‌ആർടിസി ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ചുകയറി; അച്ഛനും മകനും ദാരുണാന്ത്യം

തിരുവനന്തപുരം: കഴക്കൂട്ടം ഇൻഫോസിസിന് സമീപം വാഹനാപകടത്തിൽ രണ്ട് മരണം. കെഎസ്‌ആർടിസി ബസിന് പിന്നിൽ സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ അച്ഛനും അഞ്ച് വയസുള്ള മകനും മരിച്ചു. നിർത്തിയിട്ടിരുന്ന ബസിന് പിന്നിലേക്കാണ് സ്‌കൂട്ടർ ഇടിച്ചുകയറിയത്. ബാലരാമപുരത്ത്...

കോവൂരിൽ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു

കോഴിക്കോട്: കോവൂരിൽ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു. യാത്രാക്കാരിക്കും കണ്ടക്‌ടർക്കും പരിക്കേറ്റു. രാവിലെ 6:30നാണ് അപകടം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ്- മാവൂർ റൂട്ടിൽ ഭാഗിഗമായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജില്‍ നിന്നും കെഎസ്ആര്‍ടിസി സ്‌റ്റാന്റിലേക്ക്...

വെമ്പായത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: വെമ്പായം പിരപ്പൻകോടിന് സമീപം സമീപം കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം നടന്നത്. കിളിമാനൂർ ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി...

കൊടകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

തൃശൂർ: കൊടകരയിൽ കെഎസ്ആർടിസി ബസ് കണ്ടയ്‌നർ ലോറിയിൽ ഇടിച്ച് അപകടം. കോഴിക്കോട് ചങ്ങനാശ്ശേരി സൂപ്പർ ഫാസ്‌റ്റാണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ച് കയറുക ആയിരുന്നു. ബസിന്റെ ഡ്രൈവറെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...
- Advertisement -