Sun, Sep 27, 2026
32 C
Dubai
Home Tags LDF Defeat In Kerala

Tag: LDF Defeat In Kerala

‘ഉപനേതാവ് സ്‌ഥാനം ചോദിക്കാൻ എന്ത് ന്യായം’; വിമർശനവുമായി സിപിഎം മുഖപത്രം

കോട്ടയം: പ്രതിപക്ഷ ഉപനേതാവ് സ്‌ഥാനത്തെ ചൊല്ലി തുറന്ന പോരിൽ സിപിഎം-സിപിഐ പാർട്ടികൾ. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം സിഎൻ മോഹനൻ പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് സിപിഐയുടെ നിലപാടുകളെയും മുൻകാല രാഷ്‌ട്രീയ...

തിരഞ്ഞെടുപ്പ് തോൽവിയും വിഭാഗീയതയും; പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടും

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെയും വിഭാഗീയതയുടെയും പശ്‌ചാത്തലത്തിൽ, പയ്യന്നൂരിൽ നടപടിക്കൊരുങ്ങി സിപിഎം. പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് താൽക്കാലിക സെക്രട്ടറിയെയും കമ്മിറ്റിയെയും നിയോഗിക്കാൻ ധാരണയായെന്നാണ് സൂചന. കഴിഞ്ഞദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിഷയവും...

‘ഇല്ലാത്ത പ്രശ്‌നത്തിൽ എന്തിനാണ് ചർച്ച’; നിലപാട് കടുപ്പിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇല്ലാത്ത ഒരു പ്രശ്‌നം എന്തിനാണ് ചർച്ച ചെയ്യുന്നതെന്നും കേരള ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടായിട്ടുണ്ടോയെന്നും പിണറായി...

‘തോൽവിയുടെ ഉത്തരവാദിത്തം പിണറായിക്കും ഗോവിന്ദനും; ഇരുവരും ഉടൻ ഒഴിയണം’

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിൽ സിപിഎമ്മിനെതിരെ ജില്ലാ കമ്മിറ്റികളിൽ രൂക്ഷ വിമർശനം. തളിപ്പറമ്പിൽ പികെ. ശ്യാമളക്കെതിരായ അണികളുടെ എതിർപ്പ് അവഗണിച്ചത് തിരിച്ചടിയായെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു. തളിപ്പറമ്പിലേയും പയ്യന്നൂരിലെയും പ്രതിസന്ധി...

‘പ്രതിപക്ഷ നേതാവായി പിണറായി വേണ്ട’; ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

പത്തനംതിട്ട: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിൽ സിപിഎമ്മിനുള്ളിൽ വിമർശനം. പ്രായപരിധിയിൽ ഇളവ് നൽകിയത് മുഖ്യമന്ത്രി ആക്കാനാണെന്നും പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണമെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു. രണ്ടുതവണ പിണറായി ഇളവ് വാങ്ങി,...

‘ആദ്യം അവരോട് മുഖ്യമന്ത്രി ആരെന്ന് ചോദിക്കൂ, എന്നിട്ട് മതിയല്ലോ പ്രതിപക്ഷ നേതാവ്’

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആരെന്ന ചോദ്യത്തിന് പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ടിപി. രാമകൃഷ്‌ണൻ. ആദ്യം മുഖ്യമന്ത്രി എപ്പോൾ വരുമെന്ന് അവരോട് ചോദിക്കൂ. മുഖ്യമന്ത്രിയെ യുഡിഎഫ് ആദ്യം തിരഞ്ഞെടുക്കട്ടെ. അതിന് ശേഷം പ്രതിപക്ഷ നേതാവിനെ...

പ്രതിപക്ഷ നേതാവ് ആര്? കേരളത്തിലെ തോൽവി ഗൗരവതരം, പിബി യോഗം തുടരുന്നു

തിരുവനന്തപുരം: സിപിഐഎം പൊളിറ്റ് ബ്യൂറോ രണ്ടാം ദിവസവും ഡെൽഹിയിൽ തുടരുന്നു. എകെജി ഭവനിൽ നടക്കുന്ന യോഗത്തിൽ 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ തിരിച്ചടിയെ കുറിച്ചുള്ള വിശദ റിപ്പോർട് സംസ്‌ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ? സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ചർച്ച ചെയ്യാൻ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം നാളെ നടക്കും. പിണറായി വിജയൻ ഇന്ന് രാത്രി ഡെൽഹിയിലെത്തും. തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ചർച്ച ചെയ്യാൻ നാളെ മുതൽ...
- Advertisement -