Sat, May 4, 2024
34 C
Dubai
Home Tags LPG

Tag: LPG

രാജ്യത്ത് വാണിജ്യ പാചക വാതക വില വർധിപ്പിച്ചു

ന്യൂഡെൽഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാചതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോ സിലിണ്ടറുകളുടെ വിലയാണ് വര്‍ധിച്ചത്. 102.50 രൂപയാണ് ഇന്ന് മുതൽ കൂട്ടാൻ തീരുമാനിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50...

വാണിജ്യ പാചക വാതകത്തിന്റെ വില 256 രൂപ വർധിച്ചു

കൊച്ചി: ഗാര്‍ഹിക ഉപയോഗത്തിന് അല്ലാത്ത പാചക വാതകത്തിന്റെ വില വർധിപ്പിച്ചു. 256 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. വീടുകളിൽ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ കൊച്ചിയിലെ വില 2256 രൂപയായി....

സംസ്‌ഥാനത്ത്‌ പാചക വാതക വില വീണ്ടും കൂട്ടി

കൊച്ചി: സംസ്‌ഥാനത്ത്‌ പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 956 രൂപയായി. കൂടാതെ, അഞ്ചു കിലോഗ്രാമിന്റെ സിലിണ്ടറിന്...

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ; 91.5 രൂപ കുറച്ച് എണ്ണക്കമ്പനികൾ

ന്യൂഡെൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകൾക്ക് എണ്ണക്കമ്പനികൾ 91.5 രൂപ കുറച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്‌തമാക്കി. കേന്ദ്ര ബജറ്റ് അവതരണത്തിന് തൊട്ടു മുൻപാണ് വില കുറച്ചതായി എണ്ണക്കമ്പനികൾ പ്രഖ്യാപിച്ചത്. നിലവിൽ 1,907...

വാണിജ്യ പാചകവാതക സിലിണ്ടറിന് 102.5 രൂപ കുറച്ചു

ന്യൂഡെല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് പൊതുമേഖല കമ്പനികള്‍ വില കുറച്ചു. 19 കിലോഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്. ഇന്ന് മുതല്‍ വില കുറവ് പ്രാബല്യത്തില്‍ വരും. ഇതോടെ 1998.5 രൂപയാകും...

തീവില; വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് വില വർധന

കൊച്ചി: പാചകവാതക വിലയിൽ വീണ്ടും വൻ വർധന. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിനാണ് ഇപ്പോൾ വില വർധിപ്പിച്ചത്. സംസ്‌ഥാനത്ത് 101 രൂപയുടെ വർധനയാണ് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് നിലവിൽ ഉയർത്തിയത്. ഇതോടെ നിലവിൽ സംസ്‌ഥാനത്ത്...

പാചകവാതക വിലയിൽ വർധന; സിലിണ്ടറിന് 15 രൂപ കൂടി

തിരുവനന്തപുരം: ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വിലയിൽ വർധന. ഒരു സിലിണ്ടറിന് 15 രൂപയാണ് നിലവിൽ വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഇന്ന് 14.2 കിലോഗ്രാം ഉള്ള സിലിണ്ടറിന് 906.50 രൂപയായിട്ടുണ്ട്. കഴിഞ്ഞ മാസം...

പൊതുജനങ്ങള്‍ക്ക് ഒഴിഞ്ഞ വയറുമായി ഉറങ്ങേണ്ട അവസ്‌ഥ; മോദിക്കെതിരെ കോൺഗ്രസ്

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശതകോടീശ്വര സുഹൃത്തുക്കളുടെ വരുമാനം വര്‍ധിക്കുന്ന വികസനമാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി. പാചകവാതക വില കുത്തനെ കൂട്ടിയ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍...
- Advertisement -