Wed, Nov 4, 2026
34 C
Dubai
Home Tags Maharajas College Eranakulam

Tag: Maharajas College Eranakulam

മഹാരാജാസിൽ മന്ത്രിയെ തടഞ്ഞ സംഭവം; യൂണിയൻ ഭാരവാഹികൾക്ക് സസ്‌പെൻഷൻ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ മന്ത്രി റോജി എം ജോണിനെ തടഞ്ഞ സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരും കോളേജ് യൂണിയൻ ഭാരവാഹികളുമായ രണ്ടുപേർക്ക് സസ്‌പെൻഷൻ. മഹാരാജാസ് കോളേജ് ചെയർമാൻ പ്രണിൽ രാജ്, വൈസ് ചെയർപേഴ്‌സൻ...

മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വിഎസ് ജോയിയെ സ്‌ഥലം മാറ്റി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷങ്ങൾക്ക് പിന്നാലെ പ്രിൻസിപ്പൽ ഡോ. വിഎസ് ജോയിയെ സ്‌ഥലം മാറ്റി. പട്ടാമ്പി ശ്രീനീലകണ്‌ഠ സർക്കാർ സംസ്‌കൃത കോളേജിലേക്കാണ് സ്‌ഥലം മാറ്റിയത്. കോളേജ് വിദ്യാഭ്യാസ ഡയറക്‌ടറുടെ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ്‌...

മഹാരാജാസ് കോളേജിലെ സംഘർഷം; കെഎസ്‌യു പ്രവർത്തകൻ അറസ്‌റ്റിൽ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ടു കെഎസ്‌യു പ്രവർത്തകൻ അറസ്‌റ്റിൽ. കേസിലെ എട്ടാം പ്രതിയും കണ്ണൂർ സ്വദേശിയുമായ ഇജിലാൽ ആണ് അറസ്‌റ്റിലായത്‌. എസ്എഫ്ഐയുടെ പരാതിയിലാണ് ഇജിലാലിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. അതേസമയം, എസ്എഫ്ഐ...

സംഘർഷം, വധശ്രമം; മഹാരാജാസ് കോളേജ് അനിശ്‌ചിത കാലത്തേക്ക് അടച്ചു

കൊച്ചി: എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ വധശ്രമം ഉണ്ടായതിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളേജ് അനിശ്‌ചിത കാലത്തേക്ക് അടച്ചു. സംഭവവുമായി ബന്ധപ്പെട്ടു വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ...

മഹാരാജാസിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു; പിന്നിൽ ഫ്രറ്റേണിറ്റിയെന്ന് ആരോപണം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. നാസർ അബ്‌ദുൽ റഹ്‌മാനാണ് കുത്തേറ്റത്. കാലിനും വയറിന്റെ ഭാഗത്തും കൈക്കും കുത്തേറ്റ വിദ്യാർഥി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്ന് പുലർച്ചെയാണ് സംഭവം....

മഹാരാജാസിൽ അധ്യാപകനെ അപമാനിച്ച സംഭവം; കേസെടുക്കില്ലെന്ന് പോലീസ്

ഇടുക്കി: മഹാരാജാസ് കോളേജിൽ കാഴ്‌ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കേസെടുക്കില്ലെന്ന് പോലീസ്. സംഭവത്തിൽ പരാതിയില്ലെന്ന് അധ്യാപകൻ മൊഴി നൽകിയതിനെ തുടർന്നാണ് കേസെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് എറണാകുളം സെൻട്രൽ പോലീസ് അറിയിച്ചു. മഹാരാജാസ് കോളേജിലെ പൊളിറ്റിക്കൽ...

മഹാരാജാസിൽ അധ്യാപകനെ അപമാനിച്ച സംഭവം; കെഎസ്‌യുവിന് പങ്കില്ലെന്ന് അലോഷ്യസ് സേവ്യർ

ഇടുക്കി: മഹാരാജാസ് കോളേജിൽ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കെഎസ്‌യുവിന് പങ്കില്ലെന്ന് സംസ്‌ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ. യൂണിറ്റ് വൈസ് പ്രസിഡണ്ട് മുഹമ്മദ് ഫാസിലിനെതിരെയുള്ള ആരോപണവും നടപടിയും തെറ്റാണെന്നും ഇതിന് പിന്നിൽ ഇടതുപക്ഷ അധ്യാപക-അനധ്യാപിക-വിദ്യാർഥി...
- Advertisement -