Wed, Oct 28, 2026
28 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

ഫൺ റൈഡ് ചിത്രം; ‘മെൽകൗ പോണ്ടിച്ചേരി’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

യൗവനത്തിന്റെ ആഘോഷം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു ഗംഭീര ഫൺ റൈഡ് ചിത്രം, 'മെൽകൗ പോണ്ടിച്ചേരി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്. ചിങ്ങം ഒന്ന് പ്രമാണിച്ച് എത്തിയ ഈ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടത് സാംസ്‌കാരിക...

പുതുമുഖങ്ങളുമായി ടിനു പാപ്പച്ചൻ; ‘കൊല്ലം കോട്ട കമ്പനി’യുടെ ഫസ്‌റ്റ് ലുക്ക് പുറത്ത്

ഒരുകൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന റോ ആക്ഷൻ ചിത്രം 'കൊല്ലം കോട്ട കമ്പനി'യുടെ ഒഫീഷ്യൽ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി. മലയാള സിനിമയിൽ തന്റേതായ ശൈലികൊണ്ട് ശ്രദ്ധേയനായ...

ദുൽഖറിന്റെ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ; ‘ഐ ആം ഗെയിമി’ന്റെ ട്രെയിലർ പുറത്ത്

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ 'ഐ ആം ഗെയിമി'ന്റെ ട്രെയിലർ പുറത്ത്. ഗാംബ്‌ളിംഗ്- ഗ്യാങ്സ്‌റ്റർ പോരാട്ടത്തിന്റെ കഥപറയുന്ന സിനിമ ഓഗസ്‌റ്റ് 20ന് ഓണം റിലീസായി തിയേറ്ററുകളിൽ എത്തും. ദുൽഖറിന്റെ...

‘പൊടിപൂരം’ ആക്ഷൻ-കോമഡി ചിത്രവുമായി ഫിലിം പിആർഒ ശിവപ്രസാദ് നിർമാണത്തിലേക്ക്

ഹൊറർ നോവലിസ്‌റ്റ്‌ അനുരാഗ് ഗോപിനാഥ് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന 'പൊടിപൂരം' നവാഗതനായ നിവിൻ ദാമോദരനാണ് സംവിധാനം നിർവഹിക്കുന്നത്. ബിബിൻ ജോർജ്, അഭിമന്യു ഷമ്മിതിലകൻ എന്നിവർക്കൊപ്പം രേണു സൗന്ദറും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇന്ദ്രജിത്ത്...

ജയസൂര്യയുടെ ഡാർക്ക് ത്രില്ലർ; ‘മായൻ: ചാപ്റ്റർ വൺ’ ഓഗസ്‌റ്റ് 12ന് ആരംഭിക്കും

ജയസൂര്യയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മായൻ: ചാപ്റ്റർ വണ്ണി'ന്റെ ഷൂട്ടിങ് ഓഗസ്‌റ്റ് 12ന് ആരംഭിക്കും. മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ...

റോഷൻ മാത്യുവിന്റെ ക്രൈം ത്രില്ലർ ‘ഉയിർ’ ജൂൺ 26ന്

റോഷൻ മാത്യുവിനെ കേന്ദ്രകഥാപാത്രമാക്കി എം. പത്‌മകുമാർ സംവിധാനം ചെയ്യുന്ന ഇൻവെസ്‌റ്റിഗേഷൻ ക്രൈം ത്രില്ലർ 'ഉയിർ' ജൂൺ 26ന് റിലീസ് ചെയ്യും. മലബാറിൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്‌പദമാക്കിയാണ് സിനിമ നിർമിച്ചിരിക്കുന്നത്. വൗ സിനിമാസിന്റെ...

60 പുതുമുഖങ്ങൾ വെള്ളിത്തിരയിലേക്ക്; ‘സന്തോഷ് ട്രോഫി’ ചിത്രീകരണം തുടങ്ങി

'ഗുരുവായൂരമ്പല നടയിൽ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സന്തോഷ് ട്രോഫി'യുടെ സെക്കൻഡ് ഷെഡ്യൂൾ ഷൂട്ടിങ് ഇന്നുമുതൽ ആരംഭിച്ചു. ലിസ്‌റ്റിൻ സ്‌റ്റീഫനുമായി ചേർന്ന് വിപിൻ ദാസ്...

സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം; ‘ഹരിവരാസനം’ ടൈറ്റിൽ പോസ്‌റ്റർ 

സൈജു കുറുപ്പിനെ നായകനാക്കി രാജേഷ് നായർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'ഹരിവരാസന'ത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ റിലീസ് ചെയ്‌ത്‌ അണിയറ പ്രവർത്തകർ. തിയേറ്ററുകളിൽ ബ്ളോക്ക് ബസ്‌റ്റർ വിജയം നേടിയ മോഹിനിയാട്ടത്തിന് ശേഷം...
- Advertisement -