Tag: Man Missing In Ship
കോഴിക്കോട് സ്വദേശിയെ മെക്‌സിക്കൻ കടലിൽ കാണാതായി; ആഢംബര കപ്പൽ ജീവനക്കാരൻ
കോഴിക്കോട്: കക്കോടി സ്വദേശിയായ കപ്പൽ ജീവനക്കാരനെ മെക്‌സിക്കൻ കടലിൽ കാണാതായതായി പരാതി. കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്നയാളെയാണ് കാണാതായത്.
അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്‌ലൈൻ ഉടമസ്‌ഥതയിലുള്ള ആഢംബര യാത്രാകപ്പലായ...
മാലിദ്വീപിൽ ചരക്കുകപ്പൽ ജീവനക്കാരനായ മലയാളി യുവാവിനെ കാണാനില്ല; തിരച്ചിൽ
തൃശൂർ: മാലിദ്വീപിലെ ചരക്കുകപ്പലിൽ ജീവനക്കാരനായ മലയാളി യുവാവിനെ കാണാതായി. തൃശൂർ കാഞ്ഞാണി സ്വദേശിയായ 22കാരൻ കെഎസ് ആദിത്യനെയാണ് കാണാതായത്. ഒരാഴ്‌ചയായി ആദിത്യനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബം പറയുന്നു.
മാലിദ്വീപിൽ നിന്ന് ഒമാനിലേക്ക് പോവുകയായിരുന്ന...
കോട്ടയം സ്വദേശിയെ അറ്റ്‌ലാൻഡിക് സമുദ്രത്തിൽ കാണാതായി
കോട്ടയം: കുറിച്ചി സ്വദേശിയായ യുവാവിനെ കപ്പൽ യാത്രക്കിടെ അറ്റ്‌ലാൻഡിക് സമുദ്രത്തിൽ കാണാതായി. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്ക് പോയ ചരക്ക് കപ്പലിലെ ജീവനക്കാരൻ ജസ്‌റ്റിൻ കുരുവിലയെയാണ് കാണാതായത്. തിരച്ചിൽ നടത്തിയെങ്കിലും ജസ്‌റ്റിനെ കണ്ടെത്താനായില്ലെന്ന് കപ്പൽ...

































