Mon, Jun 8, 2026
34.8 C
Dubai
Home Tags Murder case

Tag: murder case

ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു; മരുമകൻ അറസ്‌റ്റിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ യുവാവ് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു. ആറ്റിങ്ങൽ കരിച്ചിയിൽ രേണുക അപ്പാർട്ട്മെന്റ്‌സിൽ താമസിക്കുന്ന തേങ്ങുവിളാകത്ത് വീട്ടിൽ പ്രീതയെയാണ് (50) മരുമകനായ അനിൽ കുമാർ കൊലപ്പെടുത്തിയത്. തടുക്കാൻ ശ്രമിച്ച പ്രീതയുടെ...

വാക്കുതർക്കം; ആലുവയിൽ വയോധികനെ കുത്തിക്കൊലപ്പെടുത്തി

കൊച്ചി: ആലുവയിൽ വയോധികനെ കുത്തിക്കൊലപ്പെടുത്തി. പറവൂർ കവലയിലെ ഹോട്ടലിലാണ് സംഭവം. വാക്ക് തർക്കത്തിനിടെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുക ആയിരുന്നു. 70 വയസ് തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴിക്കര സ്വദേശി ശ്രീകുമാറാണ് കുത്തിക്കൊലപ്പെടുത്തിയത്....

കൊലക്കേസ്; ദർശന് കുരുക്ക് മുറുകുന്നു- ടാക്‌സി ഡ്രൈവർ പോലീസിൽ കീഴടങ്ങി

ബെംഗളൂരു: കൊലക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപക്ക് കുരുക്ക് മുറുകുന്നു. രേണുക സ്വാമിയെ ദർശന് അടുത്തേക്ക് എത്തിച്ച ടാക്‌സി ഡ്രൈവർ പോലീസിൽ കീഴടങ്ങി. രവി എന്നയാളാണ് ചിത്രദുർഗ ഡിവൈഎസ്‌പി ഓഫീസിലെത്തി കീഴടങ്ങിയത്. കർണാടകയിലെ...

ചേർത്തലയിൽ ഭാര്യയെ കുത്തിക്കൊന്ന കേസ്; ഭർത്താവ് രാജേഷ് പിടിയിൽ

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് രാജേഷ് പിടിയിൽ. കഞ്ഞിക്കുഴിയിലെ ബാറിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ അമ്പിളിയുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗുമായി മുങ്ങിയ രാജേഷിനായി പോലീസ്...

ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ കുത്തിക്കൊന്ന് ഭർത്താവ്; പിന്നാലെ ഓടിരക്ഷപ്പെട്ടു

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭർത്താവ് നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡിൽ വല്യവെളി അമ്പിളിയാണ് മരിച്ചത്. ഭർത്താവ് രാജേഷാണ് അമ്പിളിയെ കൊലപ്പെടുത്തിയത്. ഇന്ന് വൈകിട്ട് 6.30ഓടെയാണ് സംഭവം. പള്ളിച്ചന്തക്ക് സമീപം...

ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

എറണാകുളം: ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഫോർട്ട് കൊച്ചി സ്വദേശി മൂലങ്കുഴിയിൽ ബിനോയ് സ്‌റ്റാൻലിയാണ് മരിച്ചത്. എറണാകുളം തോപ്പുംപടിയിലെ കടയിൽ കയറിയാണ് യുവാവിനെ കുത്തിക്കൊന്നത്. അയൽവാസി അലൻ എന്നയാളാണ്...

മാറനല്ലൂർ ജയയുടെ മരണം കൊലപാതകം; മകന്റെ അറസ്‌റ്റ് രേഖപ്പെടുത്തും

തിരുവനന്തപുരം: മാറനല്ലൂർ കൂവളശേരിയിൽ ആർ ജയയുടെ മരണം (58) കൊലപാതകമെന്ന് പോലീസ്. നെഞ്ചിലേറ്റ ക്ഷതമാണ് മരണകാരണം. സംഭവത്തിൽ മകൻ ബിജുവിനെ (35) ഇന്നലെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. ജയ...

കരമന അഖിൽ കൊലപാതകം; മുഖ്യപ്രതി തമിഴ്‌നാട്ടിൽ പിടിയിൽ

തിരുവനന്തപുരം: കരമന സ്വദേശി അഖിലിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അഖിൽ പിടിയിൽ. തമിഴ്‌നാട്ടിലെ വെള്ളിലോഡിൽ നിന്നാണ് അഖിൽ എന്ന അപ്പു പിടിയിലായത്. അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ട് കൊലപ്പെടുത്തിയത് അപ്പുവാണ്. ഗൂഢാലോചനയിൽ പങ്കുള്ള...
- Advertisement -