Mon, Sep 28, 2026
32 C
Dubai
Home Tags Muttil tree cutting case

Tag: Muttil tree cutting case

മുട്ടിൽ മരംമുറി; വനംവകുപ്പിന് വീഴ്‌ച, കുറ്റപത്രം ദുർബലമെന്ന് മുൻ പബ്ളിക് പ്രോസിക്യൂട്ടർ

കോഴിക്കോട്: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മുൻ പബ്ളിക് പ്രോസിക്യൂട്ടർ. വനംവകുപ്പിന്റെ കുറ്റപത്രം ദുർബലമാണെന്നും കേസ് അട്ടിമറിക്കാനാണ് സാധ്യതയെന്നും ജോസഫ് മാത്യു പറഞ്ഞു. മരം മുറിക്കായി അന്നത്തെ റവന്യൂ സെക്രട്ടറി...

മുട്ടിൽ മരംമുറിക്കേസ്; പിഴവുകൾ തിരുത്തി വീണ്ടും കുറ്റപത്രം സമർപ്പിച്ച് വനംവകുപ്പ്

കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ പിഴവുകൾ തിരുത്തി വീണ്ടും കുറ്റപത്രം സമർപ്പിച്ച് വനംവകുപ്പ്. ഹൈക്കോടതി സ്‌റ്റേ ഉള്ളതിനാലാണ് കുറ്റപത്രം വൈകിയത് എന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഈമാസം 17ന് സമർപ്പിച്ച കുറ്റപത്രം ബത്തേരി ഫസ്‌റ്റ്...

മുട്ടിൽ മരംമുറിക്കേസ്; വനംവകുപ്പിന് തിരിച്ചടി, കുറ്റപത്രം മടക്കി കോടതി

കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി. ആവശ്യമായ രേഖകൾ കുറ്റപത്രത്തോടൊപ്പം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബത്തേരി ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. സംഭവവുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത...

മുട്ടിൽ മരംമുറിക്കേസ്; കുറ്റപത്രം സമർപ്പിച്ച് വനംവകുപ്പ്

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ച് വനംവകുപ്പ്. സംഭവവുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത 21 കേസുകളിൽ ഒന്നിലാണ് ഈമാസം 17ന് ചോറ്റാനിക്കര കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ചോറ്റാനിക്കര വഞ്ചനാക്കേസ് സ്‌റ്റേ ചെയ്യണമെന്ന് പ്രതികളായ...

മുട്ടിൽ മരംമുറി; പ്രതികൾക്ക് വീണ്ടും തിരിച്ചടി; വിചാരണ സ്‌റ്റേ ചെയ്യില്ല

കൊച്ചി: മുട്ടിൽ മരംമുറി വിൽപ്പന കേസിൽ സഹോദരങ്ങളായ പ്രതികൾക്ക് തിരിച്ചടി. വിചാരണ നീട്ടണമെന്ന റോജി എം അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസ്‌കുട്ടി അഗസ്‌റ്റിൻ എന്നിവരുടെ ഹരജി മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിൽ പ്രതികൾക്കെതിരെയുള്ള...

മുട്ടിൽ മരംമുറി; പ്രതികൾക്ക് തിരിച്ചടി, വിചാരണ നീട്ടണമെന്ന ഹരജി തള്ളി

കൊച്ചി: മുട്ടിൽ മരംമുറി വിൽപ്പന കേസിൽ സഹോദരങ്ങളായ പ്രതികൾക്ക് തിരിച്ചടി. വിചാരണ നീട്ടണമെന്ന റോജി എം അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസ്‌കുട്ടി അഗസ്‌റ്റിൻ എന്നിവരുടെ ഹരജി ഹൈക്കോടതി തള്ളി. ആവശ്യം വിചാരണാ കോടതിയിൽ...

മുട്ടിൽ മരംമുറി വിൽപ്പനക്കേസ്; പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറണ്ട്

കൊച്ചി: മുട്ടിൽ മരംമുറി വിൽപ്പന കേസിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി. റോജി എം അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസ്‌കുട്ടി അഗസ്‌റ്റിൻ എന്നിവർക്കെതിരെയാണ് ജാമ്യമില്ലാ വാറണ്ട്‌. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന,...
- Advertisement -