Fri, Apr 26, 2024
28.3 C
Dubai
Home Tags MV SHREYAMS KUMAR

Tag: MV SHREYAMS KUMAR

എൽജെഡിയിൽ വിമത നീക്കം; ശ്രേയാംസിന് എതിരെ ഒരു വിഭാഗം നേതാക്കൾ ഡെൽഹിയിൽ

ന്യൂഡെൽഹി: നേതൃത്വമാറ്റം ആവശ്യപ്പെട്ട് എൽജെഡിയിൽ കലാപം രൂക്ഷമാകുന്നു. എംവി ശ്രേയാംസ് കുമാറിനെതിരെ പരാതിയുമായി വിമത എൽജെഡി നേതാക്കൾ ഡെൽഹിയിൽ. നേതൃത്വത്തിന് വീഴ്‌ച പറ്റിയെന്നും പുനരാലോചന വേണമെന്നുമാണ് വിമതരുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എല്‍ജെഡി...

ശ്രേയാംസ്‌ കുമാറിനെതിരെ എൽജെഡിയിൽ പൊട്ടിത്തെറി; നാല് അംഗങ്ങൾ രാജിവെച്ചു

വയനാട്: തിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയത്തിന് പിന്നാലെ ശ്രേയാംസ്‌ കുമാറിനെതിരെ എൽജെഡിയിൽ പൊട്ടിത്തെറി. തർക്കത്തെ തുടർന്ന് നാല് അംഗങ്ങൾ പാർട്ടി സംസ്‌ഥാന നേതൃത്വത്തിൽ നിന്നും രാജിവെച്ചു. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ശ്രേയാംസ്‌ കുമാർ...

ജെഡിഎസ്, എൽജെഡി ലയനം; തീരുമാനമായില്ലെന്ന് എംവി ശ്രേയാംസ് കുമാർ

കണ്ണൂർ: ജെഡിഎസ്-എൽജെഡി ലയനത്തിൽ തീരുമാനമായിട്ടില്ലെന്ന് എംവി ശ്രേയാംസ്‌കുമാർ എംപി. എൽജെഡിയായി തുടരാനാണ് ഇപ്പോൾ തീരുമാനം. കർണാടകയിൽ ജെഡിഎസ്, ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകൾ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ശ്രേയാംസ്‌കുമാർ പറഞ്ഞു. ലയനം ഉടനുണ്ടാകുമെന്ന ജെഡിഎസ് നേതാവും മന്ത്രിയുമായ...

തദ്ദേശ തിരഞ്ഞെടുപ്പ്; പലയിടത്തും ബിജെപി- യുഡിഎഫ് ബന്ധമെന്ന് ശ്രേയാംസ് കുമാര്‍

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി യുഡിഎഫിന് അവിശുദ്ധ ബന്ധമുണ്ടെന്ന് എല്‍ജെഡി സംസ്‌ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ എംപി. കാലിക്കറ്റ് പ്രസ്‌ക്ളബ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംവദിക്കുകയായിരുന്നു...
- Advertisement -