Fri, Mar 29, 2024
22.9 C
Dubai
Home Tags ‘Mystery Fever’ In UP

Tag: ‘Mystery Fever’ In UP

ഉത്തർപ്രദേശിൽ ഡെങ്കിപ്പനി, മലേറിയ രോഗങ്ങൾ വ്യാപിക്കുന്നു

ലക്‌നൗ: ഉത്തർപ്രദേശിൽ കുട്ടികളുൾപ്പടെ നിരവധി പേർക്ക് ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ സ്‌ഥിരീകരിച്ചു. രാജ്യത്ത് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി സ്‌ഥിരീകരിക്കുന്നത് ഉത്തർപ്രദേശിലാണ്. പല ജില്ലകളിലായി 1500 പേർക്കാണ് ഇതുവരെ ഡെങ്കിപ്പനി...

ഹരിയാനയിൽ അജ്‌ഞാത പനി; പത്ത് ദിവസത്തിനിടെ മരിച്ചത് 8 കുട്ടികള്‍

ഹരിയാന: സംസ്‌ഥാനത്ത്‌ അജ്‌ഞാത പനി പടരുന്നു. പത്ത് ദിവസത്തിനിടെ ഈ പനി ബാധിച്ച് 8 കുട്ടികള്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്. പല്‍വാല്‍ ജില്ലയിലെ ചിലിയിലാണ് രോഗം റിപ്പോര്‍ട് ചെയ്‌തിട്ടുള്ളത്. പനിയടക്കമുള്ള ലക്ഷണങ്ങളോടെ 44 പേരെ...

യുപിയിൽ പടർന്നുപിടിച്ച് മാരക ഡെങ്കി; കുട്ടികളടക്കം 50 പേർ മരിച്ചു

ലക്‌നൗ: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ പടർന്നു പിടിച്ച ഡെങ്കി ഹെമറോജിക് പനിയെ തുടര്‍ന്ന് 40 കുട്ടികളടക്കം 50 പേർ മരിച്ചതായി റിപ്പോർട്. പടിഞ്ഞാറന്‍ യുപിയിലെ ഫിറോസാബാദിലാണ് കടുത്ത പനി പടരുന്നത്. ആഗ്ര, മഥുര എന്നിവിടങ്ങളിലും...

യുപിയിൽ അജ്‌ഞാത രോഗ ഭീഷണി; രണ്ട് ആഴ്‌ചയ്‌ക്കിടെ 68 മരണമെന്ന് റിപ്പോർട്

ലഖ്‌നൗ: ഉത്തർപ്രദേശിൽ ആശങ്ക ഉയർത്തി ഡെങ്കിപനിക്ക് സമാനമായ പകർച്ച വ്യാധി വ്യാപകമാകുന്നു. പടിഞ്ഞാറൻ യുപിയിലെ ഫിറോസാബാദ് ജില്ലയിൽ 24 മണിക്കൂറിനിടെ 12 കുട്ടികൾ മരിച്ചതായാണ് റിപ്പോർട്. കഴിഞ്ഞ രണ്ട് ആഴ്‌ചയ്‌ക്കിടെ രോഗം ബാധിച്ച് ഉത്തർപ്രദേശിൽ...
- Advertisement -