Sat, Apr 20, 2024
30 C
Dubai
Home Tags Narendra Modi in Bangladesh

Tag: Narendra Modi in Bangladesh

ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോൽസാഹിപ്പിക്കണം; പ്രധാനമന്ത്രി

ന്യൂഡെൽഹി: ഐക്യം കൈവരിക്കാന്‍ ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോൽസാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ നടത്തിയ പ്രസംഗത്തിലാണ് ലിംഗസമത്വവും സാമൂഹിക സമത്വവും പ്രോൽസാഹിപ്പിക്കേണ്ട അനിവാര്യത എടുത്തുപറഞ്ഞത്. സ്വാതന്ത്ര്യ...

ഇന്ത്യ-ബംഗ്ളാദേശ് എയർ ബബിൾ കരാർ സെപ്റ്റംബർ 3 മുതൽ നിലവിൽ വരും

ന്യൂഡെൽഹി: ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള ഉഭയകക്ഷി എയർ ബബിൾ ക്രമീകരണത്തിന് കീഴിൽ അന്താരാഷ്‌ട്ര വിമാന സർവീസ് സെപ്റ്റംബർ 3 മുതൽ പുനഃരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ബംഗ്ളാദേശ് ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി...

ബംഗ്ളാദേശ് സ്വാതന്ത്ര്യ സമരം; മോദി പറഞ്ഞത് പെരുംനുണയെന്ന് കനയ്യ കുമാർ

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പെരുംനുണയനെന്ന് വിശേഷിപ്പിച്ച് സിപിഐ നേതാവ് കനയ്യ കുമാര്‍. ബംഗ്ളാദേശ് സ്വാതന്ത്ര്യത്തിനായി ജയിലില്‍ കിടന്നുവെന്ന മോദിയുടെ വാക്കുകളിലാണ് കനയ്യ കുമാറിന്റെ വിമര്‍ശനം. അസമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു അദ്ദേഹം...

തന്റെ ആദ്യ പോരാട്ടം ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിനായി; ജയിലിൽ കിടക്കേണ്ടി വന്നെന്നും മോദി

ധാക്ക: തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ ആദ്യ പോരാട്ടം ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യയില്‍ താന്‍ സത്യഗ്രഹം നടത്തിയെന്നും അതിന്റെ പേരില്‍ ഇരുപതാം വയസില്‍...

മോദിയുടെ സന്ദർശനത്തിൽ ബംഗ്ളാദേശിൽ പ്രതിഷേധം; ഏറ്റുമുട്ടലിൽ നാലുപേർ കൊല്ലപ്പെട്ടു

ചിറ്റഗോങ്: ബംഗ്ളാദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ നടന്ന പ്രതിഷേധത്തിൽ നാലുപേർ കൊല്ലപ്പെട്ടു. പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് നാലുപേർ കൊല്ലപ്പെട്ടത്. ചിറ്റഗോങ് അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്‌ടർ അലാവുദ്ദീൻ താൽകദേർ നാലുപേരുടെ മരണം സ്‌ഥിരീകരിച്ചു. ബംഗ്ളാദേശിലെ തുറമുഖ...

പ്രധാനമന്ത്രി ഈ മാസം ബംഗ്ളാദേശ് സന്ദർശിക്കും

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 26, 27 തിയതികളില്‍ ബംഗ്ളാദേശ് സന്ദര്‍ശിക്കും. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ക്ഷണം സ്വീകരിച്ചാണ് മോദിയുടെ സന്ദര്‍ശനം. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്....
- Advertisement -