Tag: National Film Awards 2026
മികച്ച നടൻ മമ്മൂട്ടി, നടി യാമി ഗൗതം; ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള സിനിമ
71ആംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മലയാളികളുടെ സ്വന്തം മമ്മൂട്ടിയും ബോളിവുഡ് താരം കാർത്തിക് ആര്യനും പങ്കിട്ടു. 'ഭ്രമയുഗ'ത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. 'ചന്തു ചാംപ്യൻ' എന്ന ചിത്രത്തിലെ...




























