Tag: Neha Bora
പീസ് ബോണ്ട്; നേഹ ബോറയുടെ ഹരജി തള്ളി ഡെൽഹി ഹൈക്കോടതി
ന്യൂഡെൽഹി: ഐസ പ്രസിഡണ്ട് നേഹ ബോറയുടെ ഹരജി ഡെൽഹി ഹൈക്കോടതി തള്ളി. ക്രമസമാധാനം പാലിക്കുന്നതിനായി (പീസ് ബോണ്ട്) 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ജാമ്യക്കാരനെയും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി പോലീസ് അയച്ച നോട്ടീസിനെതിരെയാണ്...






























