Tue, Jun 18, 2024
33.3 C
Dubai
Home Tags Omicron

Tag: Omicron

ഒമൈക്രോൺ; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം നീട്ടിവച്ചു

ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനം നീട്ടിവച്ചു. ഒമൈക്രോൺ വ്യാപന പശ്‌ചാത്തലത്തിലാണ് തീരുമാനം. അടുത്തയാഴ്‌ച യുഎഇ സന്ദർശിക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നു പ്രധാനമന്ത്രി. അതേസമയം രാജ്യത്ത് ഒമൈക്രോൺ ബാധിതരുടെ എണ്ണം 738 ആയി. ഇതോടെ സംസ്‌ഥാനങ്ങൾ...

ഒമൈക്രോൺ ബാധിതർ വർധിക്കുന്നു; കൂടുതൽ പേരും ഡെൽഹിയിൽ

ന്യൂഡെൽഹി: ഒമൈക്രോൺ ബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ രാജ്യത്ത് വർധന. നിലവിൽ 781 പേർക്കാണ് രാജ്യത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌. ഡെൽഹിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തത്‌. കഴിഞ്ഞ 24 മണിക്കൂറിലും ഏറ്റവും കൂടുതൽ ഒമൈക്രോൺ...

പാലക്കാട് ആദ്യ ഒമൈക്രോൺ സ്‌ഥിരീകരണം; ആശങ്ക വേണ്ടെന്ന് ഡിഎംഒ

പാലക്കാട്: ജില്ലയിൽ ആദ്യ ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ജോലിയുടെ ഭാഗമായി പാലക്കാട് എത്തിയ കോഴിക്കോട് സ്വദേശിയായ പോലീസ് ഉദ്യോഗസ്‌ഥനാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌. ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആയി ക്വാർട്ടേഴ്‌സിൽ...

ഡെൽഹിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍; വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടും

ഡെൽഹി: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഡെൽഹിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്‌കൂളുകളും കോളേജുകളും അടച്ചിടും. സ്വകാര്യ സ്‌ഥാപനങ്ങളിൽ 50 ശതമാനം ജോലിക്കാർ മാത്രം ഇനി ഹാജരാവാന്‍ പാടുള്ളൂ. സ്വിമ്മിങ്ങ്...

ഒമൈക്രോൺ; അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റില്ല

ന്യൂഡെൽഹി: ഒമൈക്രോൺ വ്യാപന സാഹചര്യത്തിൽ അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം എതിർപ്പ് അറിയിക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം. ജനുവരി...

ഒമൈക്രോൺ; ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. എല്ലാ സംസ്‌ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും...

ഒമൈക്രോൺ കേസുകളുടെ എണ്ണം രണ്ടായി; അതീവ ജാഗ്രതയിൽ കണ്ണൂർ

കണ്ണൂർ: സമ്പർക്കത്തിലൂടെ കോവിഡ് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചതോടെ കണ്ണൂർ ജില്ലയിൽ അതീവ ജാഗ്രത. ഇന്നലെ ഒരാൾക്കൂകൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ ഒമൈക്രോൺ കേസുകളുടെ എണ്ണം രണ്ടായി. 25ന് ആണ് ജില്ലയിൽ...

ഒമൈക്രോൺ വ്യാപനം; ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം ഉയർന്ന് ന്യൂയോർക്ക്

ന്യൂയോർക്ക്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ന്യൂയോർക്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന കുട്ടികളുടെഎണ്ണം ഉയരുന്നത് ആശങ്ക സൃഷ്‌ടിക്കുന്നു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം ന്യൂയോർക്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന 18 വയസിൽ താഴെയുള്ളവരിൽ പകുതിയിൽ...
- Advertisement -