Wed, Sep 18, 2024
26.1 C
Dubai
Home Tags Onam celebration

Tag: onam celebration

ഓണപ്പെരുമയിൽ പൂഴിക്കുന്ന്; പതിവ് തെറ്റിയില്ല- ഇത്തവണയും ഭീമൻ പൂക്കളം

തിരുവനന്തപുരം: കേരളത്തിന്റെ ശിവകാശിയായ പൂഴിക്കുന്നിൽ പതിവ് തെറ്റിക്കാതെ ഇത്തവണയും ഭീമൻ അത്തപ്പൂക്കളം ഒരുങ്ങി. പൂഴിക്കുന്ന് പൗരസമിതിയുടെ നേതൃത്വത്തിലാണ് 37 വർഷമായി മുടക്കമില്ലാതെ അത്തപ്പൂക്കളം ഒരുക്കുന്നത്. പത്ത് ദിവസമായി പൂഴിക്കുന്നിന് ഉറക്കമൊഴിഞ്ഞുള്ള ഉൽസവ കാലമാണ്...

‘പൂവിളി പൂവിളി പൊന്നോണമായി’; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

തിരുവനന്തപുരം: പൂവിളികൾ ഉയരുകയായി. തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം ദിനം. നൻമയുടെ പൂവിളികൾ ഉയരുന്ന ശുഭദിനം. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള ലോകപ്രശസ്‌തമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. അത്തച്ചമയ ഘോഷയാത്രയോടെയാണ് കേരളത്തിൽ...

തീരുമാനം പിൻവലിച്ച് കോർപറേഷൻ; തൃശൂരിൽ നാലാം ഓണത്തിന് പുലികളിറങ്ങും

തൃശൂർ: തൃശൂരിൽ ഇത്തവണയും പുലികളിറങ്ങും. ഓണത്തിന് പുലിക്കളി നടത്തേണ്ടെന്ന തീരുമാനം തൃശൂർ കോർപറേഷൻ പിൻവലിച്ചു. നാലാം ഓണത്തിന് പുലിക്കളി നടത്താനാണ് പുതിയ തീരുമാനം. ആറ് സംഘങ്ങളാണ് ഇത്തവണ പുലിക്കളിക്ക് ഇറങ്ങുക. വയനാട് ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ...

സംസ്‌ഥാനത്ത്‌ ഇ-പോസ് തകരാറിൽ; ഓണക്കിറ്റ്, അരി വിതരണത്തിൽ ആശങ്ക

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇ-പോസ് മെഷീൻ വീണ്ടും തകരാറിലായി. മിക്ക ജില്ലകളിലും ഇ-പോസ് മെഷീനുകൾ പ്രവർത്തന രഹിതമാണെന്നാണ് വിവരം. സാധാരണ റേഷൻ വിതരണത്തിന് പുറമെ ഓണം സ്‌പെഷ്യൽ അരി വിതരണവും ഓണക്കിറ്റ് വിതരണം അടക്കം...

പൂവിളികൾ ഉയരുകയായി; തൃപ്പുണ്ണിത്തുറയിൽ ഇന്ന് അത്തച്ചമയ ഘോഷയാത്ര

തിരുവനന്തപുരം: പൂവിളികൾ ഉയരുകയായി. ഓണത്തിലേക്കും ഐശ്വര്യ സമൃദ്ധിയിലേക്കുമുള്ള ശുഭയാത്രക്ക് തുടക്കമിട്ട് ഇന്ന് അത്തം ദിനം. നൻമയുടെ പൂവിളികൾ ഉയരുന്ന ശുഭദിനം. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള തൃപ്പുണ്ണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ...

കോവിഡ്; ഇത്തവണയും ആറൻമുള ഉതൃട്ടാതി വള്ളംകളി ഉണ്ടാവില്ല

പത്തനംതിട്ട: കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഇത്തവണയും ആറൻമുളയിൽ ഉതൃട്ടാതി വള്ളംകളിയില്ല. ഓണത്തോട് അനുബന്ധിച്ചുള്ള ആറൻമുളയിലെ ചടങ്ങുകൾക്ക് 3 പള്ളിയോടങ്ങൾക്ക് മാത്രമാണ് ഇക്കുറി അനുമതി. 12 പള്ളിയോടങ്ങൾ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാസംഘത്തിന്റെ ആവശ്യം കോവിഡ്...

ഇത്തവണ ഓണാഘോഷം വെർച്വലായി; പദ്ധതികളുമായി ടൂറിസം വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഓണാഘോഷ പരിപാടികൾ വെർച്വലായി നടത്താൻ തീരുമാനിച്ചതായി ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിന്റെ ഭാഗമായി ഓഗസ്‌റ്റ് 14ആം തീയതി വൈകുന്നേരം 6...

സംസ്‌ഥാനത്ത് ഓണം, മുഹറം ചന്തകൾ ബുധനാഴ്‌ച ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഓണം, മുഹറം ചന്തകൾ ബുധനാഴ്‌ച ആരംഭിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തുന്ന കൺസ്യൂമർഫെഡിന്റെ ചന്തകളിൽ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ നൽകുന്നത്. 2000 വിപണികളാണ് ഉണ്ടാവുക. ഓണത്തിന് ഒരു...
- Advertisement -