Sat, Apr 20, 2024
22.9 C
Dubai
Home Tags Online Media Restrictions Law

Tag: Online Media Restrictions Law

ഡിജിറ്റൽ മാദ്ധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രം; നിയമ നിർമാണം നടത്തും

ന്യൂഡെൽഹി: ഡിജിറ്റൽ മാദ്ധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമ നിർമാണവുമായി കേന്ദ്രം. 1867ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് ആക്‌ടിന് പകരമായി പുതിയ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിയമം വരുന്നതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍...

‘അരാജകത്വത്തിലേക്ക് നയിക്കും’; ഒടിടി പ്ളാറ്റ്‌ഫോമുകള്‍ക്ക് എതിരെ ആര്‍എസ്എസ്

നാഗ്‌പൂർ: ഒടിടി പ്ളാറ്റ്‌ഫോമുകള്‍ക്ക് എതിരെ ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്. വിജയദശമി ദിനത്തോടനുബന്ധിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെയാണ് ആർഎസ്എസ് നേതാവിന്റെ രൂക്ഷ വിമർശനം. ഒടിടി പ്ളാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും ഇവയെ കെട്ടഴിച്ചുവിടുന്നത് അരാജകത്വത്തിലേക്ക്...

ഐടി നിയമങ്ങൾ പാലിക്കുമെന്ന് ട്വിറ്റർ; പരാതികൾ പരിഹരിക്കാൻ ഉദ്യോഗസ്‌ഥനെ നിയമിച്ചു

ന്യൂഡെൽഹി: ഇന്ത്യയിലെ ഐടി ചട്ടങ്ങൾ പാലിക്കാൻ കമ്പനി ശ്രമിക്കുന്നുണ്ടെന്ന് ട്വിറ്റർ വക്‌താവ്‌. കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഡിജിറ്റൽ മാനദണ്ഡങ്ങൾ പാലിക്കാൻ ട്വിറ്റർ തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകൻ ഡെൽഹി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു....

ഓ​ൺ​ലൈ​ൻ വാർത്താ പോർട്ടലുകൾക്ക് നിയന്ത്രണം വരുന്നു; നിബന്ധനകൾ ശക്‌തം

ന്യൂഡെൽഹി: ഓൺലൈൻ വാർത്താ പോർട്ടലുകൾ, വിനോദ പോർട്ടലുകൾ എന്നിവക്ക് ശക്‌തമായ നിയമ നിബന്ധനകൾ നടപ്പിലാക്കാൻ കേന്ദ്രം തയാറെടുക്കുന്നു. അച്ചടി, ദൃശ്യ മാദ്ധ്യമങ്ങളെ പോലെ ഓൺലൈൻ വാർത്താ പോർട്ടലുകളെയും രജിസ്ട്രാർ ഓഫ് ന്യൂസ്‌ പേപ്പേഴ്‌സ്...

ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം; നിക്ഷേപ മാർഗരേഖ കേന്ദ്രം പുറത്തിറക്കി

ന്യൂഡെൽഹി: രാജ്യത്തിലെ ഓൺലൈൻ മാദ്ധ്യമങ്ങളെ വരിഞ്ഞു മുറുക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിൽ അടക്കം പരിധി നിശ്‌ചയിച്ചു കൊണ്ടാണ് പുതിയ മാർഗരേഖ പുറത്തുവിട്ടത്. 26 ശതമാനത്തിൽക്കൂടുതൽ വിദേശനിക്ഷേപം സ്വീകരിച്ച ഡിജിറ്റൽ...
- Advertisement -