Wed, Nov 4, 2026
33 C
Dubai
Home Tags Paris

Tag: paris

പാരിസിൽ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു, അക്രമി പിടിയിൽ

പാരിസ്: ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ ഫ്രാൻസിലെ പാരിസിൽ ഭീകരാക്രമണം. ഒരാൾ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പാരിസിന് തെക്കുപടിഞ്ഞാറുള്ള ട്രോപ്പസിലാണ് വെടിവയ്‌പ്പ് നടന്നത്. സംഭവത്തെ ഭീകരാക്രമണമായാണ് കാണുന്നതെന്ന് പോലീസ് അറിയിച്ചു. കാറിൽ സഞ്ചരിച്ച അക്രമി...

മനുഷ്യക്കടത്ത് സംശയം; ഫ്രാൻ‌സിൽ തടഞ്ഞുവെച്ച വിമാനം മുംബൈയിലെത്തി

മുംബൈ: മനുഷ്യക്കടത്ത് സംശയിച്ചു പാരിസിന് സമീപം അധികൃതർ പിടിച്ചെടുത്ത എ340 വിമാനം മുംബൈയിൽ എത്തി. നാല് ദിവസമായി ഫ്രാൻസിൽ പിടിച്ചിട്ടിരുന്ന വിമാനം ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മുംബൈയിൽ ലാൻഡ് ചെയ്‌തത്‌. മുംബൈയിൽ...

ഇന്ത്യക്കാരുമായി പാരിസിന് സമീപം പിടിയിലായ വിമാനം വിട്ടയക്കാൻ ഉത്തരവ്

ന്യൂഡെൽഹി: മനുഷ്യക്കടത്ത് സംശയിച്ചു പാരിസിന് സമീപം അധികൃതർ പിടിച്ചെടുത്ത വിമാനം വിട്ടയക്കാൻ ഫ്രഞ്ച് കോടതിയുടെ ഉത്തരവ്. നിക്കരാഗ്വേയിലേക്ക് പറന്ന വിമാനത്തിൽ ഇന്ത്യക്കാർ ഉൾപ്പടെ 303 യാത്രക്കാരാണ് ഉള്ളത്. അതേസമയം, വിമാനം ഇന്ത്യയിലേക്കാണോ മടങ്ങുകയെന്നത്...

കോവിഡിന്റെ മൂന്നാം വരവ്; പാരീസില്‍ ലോക്ക്ഡൗണ്‍

പാരീസ്: കോവിഡിന്റെ മൂന്നാം വരവിനെ പിടിച്ചുകെട്ടാന്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ച് പാരിസ്. ഒരു മാസത്തോളം നീളുന്ന ലോക്ക്ഡൗണ്‍ ആണ് കോവിഡിന്റെ മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാരീസിന് പുറമെ...
- Advertisement -