Tag: Parliament session 2026
പരീക്ഷാ ക്രമക്കേട് തടയൽ ബിൽ ഇന്ന്; പെല്ലറ്റ് ആക്രമണത്തിൽ പ്രതിഷേധം കടുക്കും
ന്യൂഡെൽഹി: ഡെൽഹിയിലെ സംഭവബഹുലമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പൊതുപരീക്ഷാ നിയമനഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ബിൽ അപ്പോൾത്തന്നെ പാസാക്കാനാണ് ലിസ്‌റ്റ്...





























