Tag: Plus One vacancy seats
പ്ളസ് വൺ പരീക്ഷാ ഫലം ഇന്ന്; സ്‌കൂളുകളുടെ സമയം നീട്ടുന്നതിലും തീരുമാനം ആയേക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം വർഷ വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലവും ഇന്ന് അറിയാം. 11 മണിയോടെ ഹയർസെക്കണ്ടറി വകുപ്പിന്റെ വെബ്സൈറ്റിലൂടെ ഫലം അറിയാം. പരീക്ഷ നടന്ന് ഒരു...
പ്ളസ് വൺ സീറ്റ്; അധിക ബാച്ചിൽ ഇന്നു തീരുമാനമുണ്ടായേക്കും
തിരുവനന്തപുരം: പ്ളസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ അധിക ബാച്ച് അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. എത്ര പുതിയ ബാച്ചുകൾ വേണമെന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാനാണ് ഇന്ന് വീണ്ടും യോഗം ചേരുക. വിദ്യാഭ്യാസ മന്ത്രി...
പ്ളസ് വൺ സീറ്റ് ക്ഷാമം; താൽകാലിക ബാച്ചുകളുടെ കാര്യത്തിൽ തീരുമാനം ഇന്ന്
തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് താൽകാലിക ബാച്ചുകൾ ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗം ചേരും. താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ നേരത്തെ മന്ത്രിസഭാ...
പരമാവധി സീറ്റുകൾ വർധിപ്പിച്ചു; എല്ലാവർക്കും പ്ളസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: എല്ലാവർക്കും പ്ളസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇഷ്‌ടമുള്ള കോഴ്‌സും സ്‌കൂളും കിട്ടാത്തതിന്റെ ബുദ്ധിമുട്ടുണ്ട്. എല്ലാവർക്കും പ്രവേശനം കിട്ടും. പ്ളസ് വണ്‍ കോഴ്‌സുകളുടെ മുഴുവന്‍ കണക്കുകളും 22ന് ലഭ്യമാകും.
22ന്...
സംസ്‌ഥാനത്ത് നവംബര്‍ 23 ഓടെ കൂടുതല്‍ പ്ളസ് വണ്‍ ബാച്ചുകള്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് കൂടുതല്‍ പ്ളസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ളസ് വണ്‍ പഠനം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാര്‍ഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി...
പ്ളസ് വൺ സപ്ളിമെന്ററി അലോട്ട്മെന്റ് നവംബർ 1 മുതൽ
തിരുവനന്തപുരം: പ്ളസ് വണ്‍ സപ്ളിമെന്ററി അലോട്ട്മെന്റ് നവംബർ 1 മുതല്‍ നടക്കും. നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് അലോട്ട്മെന്റ് നടക്കുന്നത്. ഒക്‌ടോബർ 25നാണ് സപ്ളിമെന്ററി അലോട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചത്. 94,390 അപേക്ഷകളാണ്...
സംസ്‌ഥാനത്ത് പ്ളസ് വൺ സീറ്റുകൾ വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ പ്ളസ് വൺ സീറ്റുകളുടെ കുറവ് പരിഹരിച്ച് സംസ്‌ഥാന സര്‍ക്കാര്‍. പ്ളസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചുള്ള മന്ത്രിസഭാ തീരുമാനം ഉത്തരവായി പുറത്തിറങ്ങി. നിലവിൽ സീറ്റുകൾ കുറവുള്ളിടങ്ങളിൽ 10...
റോഡ് ഉപരോധം; ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കി
കോഴിക്കോട്: ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ കോഴിക്കോട് മാവൂർ റോഡ് ഉപരോധിച്ചു. പ്ളസ് വണ്ണിന് ജില്ലയിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കുക, കൂടുതൽ ഹയർസെക്കണ്ടറി സ്‌കൂളുകൾ ജില്ലയിൽ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രവർത്തകർ റോഡ്...