Fri, Apr 19, 2024
30.8 C
Dubai
Home Tags PM Kisan

Tag: PM Kisan

പിഎം കിസാൻ സമ്മാൻ നിധി; കേരളത്തിലെ ഭൂരിപക്ഷം കർഷകരും പുറത്താവും

തിരുവനന്തപുരം: റവന്യൂ പോര്‍ട്ടലില്‍ ഭൂമിസംബന്ധമായ രേഖകള്‍ കാലാനുസൃതമായി പുതുക്കാത്തത് സംസ്‌ഥാനത്തെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കര്‍ഷകരെ സഹായിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച കിസാന്‍ സമ്മാന്‍ പദ്ധതിയില്‍നിന്ന് ഇതുമൂലം കേരളത്തിലെ ഭൂരിപക്ഷം കര്‍ഷകരും പുറത്തായേക്കും. കേരളത്തിന്റെ റവന്യൂ...

പിഎം കിസാൻ ആനുകൂല്യം നേടിയത് 40 ലക്ഷം അനർഹർ; കടുത്ത നടപടിയുമായി കൃഷിമന്ത്രി

ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ കിസാൻ പദ്ധതി (പിഎം കിസാൻ യോജന) പ്രകാരം 40 ലക്ഷം അനർഹർ പണം കൈപറ്റിയെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. അസം, തമിഴ്‌നാട്‌, ഛത്തീസ്‌ഗഢ്, പഞ്ചാബ്, ബിഹാർ തുടങ്ങിയ...

പിഎം കിസാൻ പദ്ധതി; ജില്ലയിൽ 788 പേർക്ക് തിരിച്ചടവ് നോട്ടീസ്

കോഴിക്കോട്: പ്രധാനമന്ത്രിയുടെ പിഎം കിസാൻ സമ്മാൻ പദ്ധതിയിൽ ആനുകൂല്യം ലഭിച്ച കോഴിക്കോട്‌ ജില്ലയിലെ 788 കർഷകർക്ക്‌ തുക തിരിച്ചടക്കാൻ നോട്ടീസ്‌. കർഷകരുടെ ബാങ്ക്‌ അക്കൗണ്ടുകളിൽ കഴിഞ്ഞ വർഷം ലഭിച്ച തുകയാണ്‌ തിരിച്ചടക്കേണ്ടത്‌. മൊത്തം...

പിഎം കിസാൻ; കർഷകരിൽ നിന്നും പണം തിരിച്ച് പിടിക്കാൻ ഒരുങ്ങി കേന്ദ്രം

കോട്ടയം: പിഎം കിസാൻ പദ്ധതി പ്രകാരം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയ തുക തിരിച്ചു പിടിക്കാനൊരുങ്ങി കേന്ദ്രം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന കൃഷി സമ്മാന്‍ പദ്ധതി...

പിഎം കിസാൻ പദ്ധതിയിലൂടെ അർഹത ഇല്ലാത്തവർക്ക് നൽകിയത് 1364 കോടിയെന്ന് വിവരാവകാശ രേഖ

ന്യൂഡെൽഹി: പിഎം കിസാൻ പദ്ധതി പ്രകാരം അർഹതയില്ലാത്ത 20 ലക്ഷത്തിൽ അധികം പേർക്ക് കേന്ദ്രം ഇതുവരെ നൽകിയത് 1364 കോടി രൂപ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കേന്ദ്ര കൃഷിമന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം...

പിഎം കിസാൻ സമ്മാൻ നിധി; കർഷക കുടുംബങ്ങൾക്ക് 18000 കോടി കൈമാറും

ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ആനുകൂല്യങ്ങൾ ഗുണഭോക്‌താക്കൾക്ക് കൈമാറും. നവംബർ 25 വെള്ളിയാഴ്‌ചയാണ് ചടങ്ങ് നടക്കുക. പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് സംസ്‌ഥാനങ്ങളിലെ കർഷകരുമായി ആശയവിനിമയം...

പിഎം കിസാൻ പദ്ധതി; തമിഴ്നാട്ടിൽ 110 കോടിയുടെ തട്ടിപ്പ് 

ചെന്നൈ: രാജ്യത്തിലെ പാവപ്പെട്ട കർഷകർക്കുള്ള  പിഎം കിസാൻ പദ്ധതിയുടെ മറവിൽ തമിഴ്നാട്ടിൽ 110 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം പ്രാദേശിക രാഷ്ട്രീയ നേതാക്കളും കൂടി ഉൾപ്പെടുന്ന വൻ അഴിമതിയാണ് അന്വേഷണത്തിൽ...
- Advertisement -